Om jaavathaananda samgeetha nadana sabha
Swaagathamothunnu saanandam sahridarare
Thevalakkara mridulaa lakshmi
Kelvi kettidum pushpaamgadanum
Honouraayidum kuthiya thodum
Guruvaranum sukhakaramaay paadidum
Om jaavathaananda samgeetha nadana sabha
ഓം ജീവതാനന്ദ സംഗീതനടനസഭ
സ്വാഗതമോതുന്നു സാനന്ദം സഹൃദരേ
തേവലക്കരമൃദുലാലക്ഷ്മീ
കേള്‍വി കേട്ടിടും പുഷു്പാംഗദനും
ഓണറായിടും കുത്തിയതോടും
ഗുരുവരനും സുഖകരമായു് പാടിടും
ഓം ജീവതാനന്ദ സംഗീതനടനസഭ
Movie/Album name: Bhaagyajaathakam
Artists