SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aa.aaa Kaattile paazhmulam thandil ninnum Paattinte paalaazhi theerthavale (kaattile) Aanandhakaarinee amrutha bhaashinee Gaanavimohinee vannaalum (kaattile) Ninakkaay sarvvavum thyajichoru dhaasan Vilikkunnoo ninne vilikkunnoo (ninakkay) Kanaka gopura nadayil ninnum Kshanikkunnu ninne kshanikkunnoo (kaattile) Manmano veenayil Manmano veenayil nee sruthi cherthoru Thanthriyilaakave thurumbu vannu(manmano..) Thalayil aniyicha rathna kireedam Tharayil veeninnu thakarunnu Tharayil veeninnu thakarunnu (kaattile) Varavanee ghanavenee Varumo nee varumo Madhura madhuramaa dharsana lahari Tharumo nee tharumo Mandiramirulunnoo dhevee Thanthrikal thakarunnoo dhevee Thanthrikal thakarunnoo ആ............ കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും പാട്ടിന്റെ പാലാഴി തീര്‍ത്തവളേ ആനന്ദകാരിണീ.. അമൃതഭാഷിണീ ഗാനവിമോഹിനീ വന്നാലും.... നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്‍ വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ നിന്നെ ക്ഷണിയ്ക്കുന്നൂ കാട്ടിലെ....... മന്മനോവീണയില്‍ ... മന്മനോവീണയില്‍ നീശ്രുതി ചേര്‍ത്തൊരു തന്ത്രിയിലാകവേ തുരുമ്പുവന്നൂ തലയില്‍ അണിയിച്ച രത്നകിരീടം തറയില്‍ വീണിന്നു തകരുന്നൂ കാട്ടിലെ...... വരവാണീ ഘനവേണീ വരുമോ നീ വരുമോ? മധുരമധുരമാ ദര്‍ശനലഹരി തരുമോ? നീ തരുമോ? മന്ദിരമിരുളുന്നൂ ദേവീ തന്ത്രികള്‍തകരുന്നൂ ദേവീ തന്ത്രികള്‍ തകരുന്നൂ
Movie/Album name: Vilaykku Vaangiya Veena
Artists