SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sooryan Swayam Jwalikkunnu 2016
Sooryan swayam jwalikkunnu... Sooryan swayam jwalikkunnu.... Bhoomi...sooryane chuttunna neram... Raavaano aadyam pakalaano aadyam Parayuu saurayoodhangale... Ha ha ha ha... Kaalathin alakalil alayunna jeevaprapancham Pirake nadakkum... Aadyam thudikkum... Pirakkum...pirake nadakkum..nadikkum marikkum Ithu thanne jeevitha mela chakram Ithu thanne shaashwatha jeeva sathyam... (sooryan swayam jwalikkunnu...) Jadamaayidumpol udayorkku- Vendaathodukkam chudu kaadedukkum Erikanalil eriyunna chudalaagni naalangal Chadulamaay nrithamaadunnu... Oru kanalil eriyaathoraathmaavin gadgadam Ariyunnithormmayil sooshmamaayi... Padarunna aagatha shabdamaay... Aa...aa...aa...aa...aa...aa... Ethrayo chudalakal veeshi jwalippichu Venthu neerunna manassumaay njaan... Vishwam virappicha viddikal oru pidi Chaaramaay maari parannivide...(2) Mizhi adanjorivide ethunnathum kaathu Mizhiyadaykkaathe njaan nokki ninnu... Karmma padhathile theechoolayil swayam Venthurukunnu njaaninnum.... Thaka thakida...thaka thakida..thaka thakida thajjam... Venthurukunnu njaaninnum... Thaka dhimi thaka dhimi thaka...thaka dhimi thaka dhimi thaka... Thaka dhimi thaka dhimi thaka...thakkam... Venthurukunnu njaaninnum..... സൂര്യൻ സ്വയം ജ്വലിക്കുന്നു.. സൂര്യൻ സ്വയം ജ്വലിക്കുന്നു.... ഭൂമി..സൂര്യനെ ചുറ്റുന്ന നേരം... രാവാണോ ആദ്യം പകലാണോ ആദ്യം പറയൂ സൗരയൂഥങ്ങളേ..... ഹ ഹ ഹ ഹ.... കാലത്തിൻ അലകളിൽ അലയുന്ന ജീവപ്രപഞ്ചം പിറകെ നടക്കും.... ആദ്യം തുടിക്കും..... പിറക്കും...പിറകെ...നടക്കും...നടിക്കും മരിക്കും ഇതുതന്നെ ജീവിത മേളചക്രം ഇതുതന്നെ ശാശ്വത ജീവസത്യം... (സൂര്യൻ സ്വയം ജ്വലിക്കുന്നു...) ജഡമായിടുമ്പോൾ ഉടയോർക്കു- വേണ്ടാതൊടുക്കം ചുടുകാടെടുക്കും എരികനലിൽ എരിയുന്ന ചുടലാഗ്നിനാളങ്ങൾ ചടുലമായ് നൃത്തമാടുന്നു.... ഒരു കനലിൽ എരിയാത്തൊരാത്മാവിൻ ഗദ്ഗദം അറിയുന്നിതോർമ്മയിൽ സൂക്ഷ്മമായി... പടരുന്ന ആഗത ശബ്ദമായി... ആ...ആ....ആ...ആ....ആ...ആ.... എത്രയോ ചുടലകൾ വീശി ജ്വലിപ്പിച്ചു വെന്തുനീറുന്ന മനസ്സുമായ് ഞാൻ വിശ്വം വിറപ്പിച്ച വിഡ്ഢികൾ ഒരുപിടി ചാരമായ് മാറി പറന്നിവിടെ...(2) മിഴിയടഞ്ഞോരിവിടെയെത്തുന്നതും കാത്തു് മിഴിയടയ്ക്കാതെ ഞാൻ നോക്കിനിന്നു... കർമ്മപഥത്തിലെ തീച്ചൂളയിൽ സ്വയം വെന്തുരുകുന്നു ഞാനിന്നും..... തക തകിട...തക തകിട...തക തകിട തജ്ജം... വെന്തുരുകുന്നു ഞാനിന്നും.. തകധിമി തകധിമി തക...തകധിമി തകധിമി തക... തകധിമി തകധിമി തക തക്കം... വെന്തുരുകുന്നു ഞാനിന്നും.....
Movie/Album name: Ottakkolam
Artists