Vinnu Churanna

2016
Lyrics
Language: English

Vinnu churanna nilaavo
Ponmakan chundathu
Kanmoru kunju kinaavo
Paalchiri thunchathu
Perthum perthum
Poothiri kathunna swapna nakshathrangal
Vinne vinne en makanoluvaan
Ennum choriyene
Raareero raareero raareero raareero
Vinne vinne en kunjurangaan
Ennum thaaraattane

Raathrimulla pootha veedaay neeyurangiyo
Janal chaari ravu poyi njanunarumbol
Ummarathengum pakalaunoppam
Neeyundaamo chelil cherudalodu
Chemme chemme chonnu thudakkana
Chempular chantham pol

Vinnu churannu thannallo ponmakanunnuvaanaay
Perthum perthum
Paal puzha pole swapna nakshathrangal
Um ..um ..um....
Raareero raareero raareero raareero
Vinne vinne en kunjurangaan
Ennum thaaraattane ...um ..um ..um
Language: Malayalam

വിണ്ണു ചുരന്ന നിലാവോ
പൊൻമകൻ ചുണ്ടത്ത്
കാൺമൊരു കുഞ്ഞു കിനാവോ
പാൽച്ചിരി തുഞ്ചത്ത്‌
പേർത്തും പേർത്തും
പൂത്തിരി കത്തുന്ന സ്വപ്ന നക്ഷത്രങ്ങൾ
വിണ്ണേ വിണ്ണേ എൻ മകനോലുവാൻ
എന്നും ചൊരിയേണേ
രാരീരോ രാരീരോ രാരീരോ രാരീരോ
വിണ്ണേ വിണ്ണേ എൻ കുഞ്ഞുറങ്ങാൻ
എന്നും താരാട്ടണേ

രാത്രിമുല്ല പൂത്ത വീടായ് നീയുറങ്ങിയോ
ജനൽ ചാരി രാവു പോയി ഞാനുണരുമ്പോൾ
ഉമ്മറത്തെങ്ങും പകലോനൊപ്പം
നീയുണ്ടാമോ ചേലിൽ ചേറുടലൊടു
ചെമ്മേ ചെമ്മേ ചോന്നു തുടക്കണ
ചെമ്പുലർ ചന്തം പോൽ

വിണ്ണു ചുരന്നു തന്നല്ലോ പൊന്മകനുണ്ണുവാനായ്
പേർത്തും പേർത്തും
പാൽ പുഴ പോലെ സ്വപ്ന നക്ഷത്രങ്ങൾ
ഉം ..ഉം ..ഉം....
രാരീരോ രാരീരോ രാരീരോ രാരീരോ
വിണ്ണേ വിണ്ണേ എൻ കുഞ്ഞുറങ്ങാൻ
എന്നും താരാട്ടണേ ...ഉം ..ഉം ..ഉം
Movie/Album name: Kismath

Sentence Summary: Kismath (2016) is a Malayalam film based on a true incident about a Dalit boy and an upper-caste girl who elope and face caste-based resistance and police brutality.

Song Credits: Music composed by M. Jayachandran; lyrics by Rafeeq Ahamed; sung by Shreya Ghoshal.

Musical Style: Melodic film song with an emotionally tender, semi-classical lilt.

Raga Details: Information not available.

Key Artists Involved: M. Jayachandran (composer), Rafeeq Ahamed (lyricist), Shreya Ghoshal (playback singer).

Awards & Recognition: Information not available.

Scene Context: Information not available.


Artists