പൂവും പുഴകളും പാടുന്ന രാത്രിയിൽ .. രാത്രിയിൽ ..രാത്രിയിൽ .. പുഷ്യരാഗ വർണ്ണമായി നീ പെയ്തിറങ്ങി.. (2) രാവിന്റെ നക്ഷത്ര തിരിയിട്ടു നീയെന്റെ രാഗില ദീപകം കൊളുത്തിവച്ചു മറക്കില്ല മറക്കില്ല നിന്നെ ഒരുനാളും മനസ്സിലെ താരാട്ട് പാട്ടഴെകെ അഴകേ ... (ഉണ്ണിമാവിലൂയലിട്ട...)