Thudiykkunnathidathu kanno
1975
�thudikunnathidathu kanno sakhi
Ninte
Thulasippoopolullavalathukanno
Thudikkunnathilam chundo ninte
Thurannitta manassile malarchendo
Thalirthathu tharunyamo onnu
Thazhukumbo mulapottum
Romanchamo
Mukhampothininnathu nagnamam
Lajjayo
Nakham kadikkum nin abhinayamo
Sudhamgadhe parayoo
Swapnamo nee sathyamo
Vithirnnathu srungaramo kayyil
Othukkumbolunarunnorunmadamo
Thalarnnennil chanjathu ninnile
Mohamo
Thapassirikkum nin anuragamo
Sudhamgadhe parayoo
Swargamo ithu bhumiyo
�thudikunnathidathu kanno sakhi
തുടിക്കുന്നതിടതുകണ്ണോ സഖീ നിന്റെ
തുളസിപ്പൂപോലുള്ള വലതുകണ്ണോ!
തുടിക്കുന്നതിളം ചുണ്ടോ നിന്റെ
തുറന്നിട്ടമനസ്സിന്റെ മലര്‍ച്ചെണ്ടോ!
തളിര്‍ത്തതു താരുണ്യമോ ഒന്നു
തഴുകുമ്പൊ മുളപൊട്ടും രോമാഞ്ചമോ
മുഖം പൊത്തിനിന്നതു നഗ്നമാം ലജ്ജയോ
നഖം കടിക്കും നിന്‍ അഭിനയമോ
സുധാംഗതേ പറയുഒ സ്വപ്നമോ നീ സത്യമോ
വിതിര്‍ന്നതു ശൃംഗാരമോ കയ്യില്‍
ഒതുക്കുമ്പോളുണരുന്നൊരുന്മാദമോ
തളര്‍ന്നെന്നില്‍ ചാഞ്ഞതു നിന്ന്ലെ മോഹമോ
തപസ്സിരിക്കും നിന്‍ അനുരാഗമോ
സുധാംഗദേ പറയൂ
സ്വര്‍ഗ്ഗമോ ഇതു ഭൂമിയോ
Movie/Album name: Thaamarathoni
Artists