Edavappaathimazhayen
Edanenjil kulirmazha (2)
Thakida thakida thakida thakida
Thakida thakida thaa
Edavappaathi mazhayen
Edanenjil kulirmazha
Channam pinnam channam pinnam
Chinni chithari peyyum mazha
Thakida thakida thakida thakida
Edavappaathimazhayen
Edanenjil kulirmazha
Thullithulli peyyum mazhayil
Thanchathil thoni thuzhayaam
Thakida thakida thakida thakida
Thakida thakida thaa
Thullithulli peyyum mazhayil
Thanchathil thoni thuzhayaam
Aalippazham vaarikkaliykkam
Ammaanamaadikkaliykkam
Oaa...oaa.....oaa.....oaa......
(edavappaathi mazhayen ...)
Maanathu maarivillu
Manasil madhuvasantham
Thakida thakida thakida thakida
Thakida thakida thaa
He...maanathu maarivillu
Manasil madhuvasantham
Mazhappaattu moolinadakkam
Mazhamekhappakshiyaakam
(edavappaathi mazhayen.....)
ഇടവപ്പാതിമഴയെൻ
ഇടനെഞ്ചിൽ കുളിർമഴ (2)
തകിട തകിട തകിട തകിട
തകിട തകിട താ
ഇടവപ്പാതി മഴയെൻ
ഇടനെഞ്ചിൽ കുളിർമഴ
ചന്നം പിന്നം ചന്നം പിന്നം
ചിന്നി ചിതറി പെയ്യും മഴ
തകിട തകിട തകിട തകിട
ഇടവപ്പാതിമഴയെൻ
ഇടനെഞ്ചിൽ കുളിർമഴ
തുള്ളിത്തുള്ളി പെയ്യും മഴയിൽ
തഞ്ചത്തിൽ തോണി തുഴയാം
തകിട തകിട തകിട തകിട
തകിട തകിട താ
തുള്ളിത്തുള്ളി പെയ്യും മഴയിൽ
തഞ്ചത്തിൽ തോണി തുഴയാം
ആലിപ്പഴം വാരിക്കളിയ്ക്കാം
അമ്മാനമാടിക്കളിയ്ക്കാം
ഓ...ഓ.....ഓ.....ഓ......
(ഇടവപ്പാതി മഴയെൻ ...)
മാനത്ത് മാരിവില്ല്
മനസ്സിൽ മധുവസന്തം
തകിട തകിട തകിട തകിട
തകിട തകിട താ
ഹേ...മാനത്ത് മാരിവില്ല്
മനസ്സിൽ മധുവസന്തം
മഴപ്പാട്ട് മൂളിനടക്കാം
മഴമേഘപ്പക്ഷിയാകാം
(ഇടവപ്പാതി മഴയെൻ.....)
Movie/Album name: Maattam
Movie Summary: Maattam (2016) is a Malayalam drama centered on themes of change and transformation in a rural setting.
Song Credits: Music composed for the film Maattam (2016); "Idavappathi Mazhayil" is a Malayalam film song from this soundtrack.
Musical Style: Melodic Malayalam film song (filmi/light classical-influenced).
Raga Details: Information not available.
Key Artists Involved: Information not available.
Awards & Recognition: Information not available.
Scene Context: Information not available.
Artists