Njan Ninne Thedivarum

2017
Lyrics
Language: English

Njaan ninne thedivarum oru nadiye
Ninnilonnalinju cheraan alaye
Poke poke ante nenju pidaye
Kelkkukille cherkkukille kaathale
Chentheeye ninnormma polumen nadiye
Sakhi neeye ee jeevanodungum en siraye
(njaan ninne...)

Venchaayamitta theruvukalithuvazhi
Nin nizhalaayozhukave
Pandenno ketta labanon kathayile
Penkodiyaayivalithaa
Yennittheera vinnthaaram doore
Namme nokki oru chiri chithariyo
Eeyal pole neeyum njanum
Premathiyil veenu sukhamaayeriye
(njaan ninne ..)
Language: Malayalam

ഞാൻ നിന്നെ തേടിവരും ഒരു നദിയേ
നിന്നിലൊന്നലിഞ്ഞു ചേരാൻ അലയേ
പോകെ പോകെ എന്റെ നെഞ്ചു പിടയേ
കേൾക്കുകില്ലേ ചേർക്കുകില്ലേ കാതലേ
ചെന്തീയേ നിന്നോർമ്മ പോലുമെൻ നദിയേ
സഖി നീയേ ഈ ജീവനൊടുങ്ങും എൻ സിരയേ
(ഞാൻ നിന്നെ...)

വെൺചായമിട്ട തെരുവുകളിതുവഴി
നിൻ നിഴലായൊഴുകവേ
പണ്ടെന്നോ കേട്ട ലബനോൺ കഥയിലെ
പെൺകൊടിയായിവളിതാ
എണ്ണിത്തീരാ വിൺതാരം ദൂരെ
നമ്മെ നോക്കി ഒരു ചിരി ചിതറിയോ
ഈയൽ പോലെ നീയും ഞാനും
പ്രേമത്തിയിൽ വീണ് സുഖമായെരിയേ
(ഞാൻ നിന്നെ ..)
Movie/Album name: Sathya
Artists