കണ്ണാടി തുണ്ടായി മാറും നെഞ്ചിൽ ഈ കള്ളക്കണ്ണിൽ കൂടാറുണ്ടെന്നോ നീ മാറിൽ മയ്യിൽ ചൂടാറുണ്ടെന്നോ(2) ചില വളക്കുറുമ്പുകൾ ഒതുക്കിയങ്ങനെ പുതച്ചുറങ്ങാതെ നിൻ ചെറുക്കനങ്ങനെ വിരുന്നൊരുക്കി നീ വിളമ്പി വെയ്ക്കുന്നു ആരും കാണാതെ മണപ്പൂമീനായ് നീന്തുന്നു തൂമഞ്ഞെങ്ങും പെയ്യുന്നൊരീ നാളിൽ (കണ്ണാളേ...)
മൈലാഞ്ചിക്കൈയ്യാലെന്നും പൊന്നേ നീ മെല്ലെ മെല്ലെ മൂടാറുണ്ടെന്നോ ഈ ചന്തം വീണ്ടും തേങ്ങാറുണ്ടെന്നോ (2) ഇന്നിടയ്ക്കിടക്കിടെ ഒളിച്ചൊളിച്ചിടും കൊലുസ്സിളക്കുന്നു കണ്ണടിയ്ക്കടി പിടച്ചു കൊണ്ടൊരു തിരക്കിലാവുന്നു പൂമാരൻ ചേരുമ്പോൾ കവിൾ പൂവെന്തേ ചോക്കുന്നു നല്ലിരവാം രാവുള്ളിൽ തൂക്കുന്നു (കണ്ണാളേ....)