(പു) മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ് വിണ്ണില്‍ നിന്നും വന്നേതോ വര്‍ണ്ണപ്പൈങ്കിളി താരും തളിരും പുണരും വനിയില്‍ അമൃതില്‍ നിന്നും ഉണരും മൊഴിയില്‍ പാടുകയായി അതു തനിയേ മാരിവില്ലിന്‍ ചിറകോടേ ഏകാകിയായ്
(പു) മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍ മാറി മാറി മാല നെയ്യും പൊന്നൊളികള്‍ (സ്ത്രീ) മൗനം വളരും വാടികയില്‍ മാനം പകരും നീലിമയില്‍ മാറി മാറി മാല നെയ്യും പൊന്നൊളികള്‍ (പു) കണ്ണും കരളും കോറിയിരിയ്ക്കേ കണ്ടുമുട്ടി അറിയാതെ ഒരു നാള്‍ ഒരു നാള്‍ (സ്ത്രീ) കുക്കൂ കുക്കൂ (പു) പെണ്‍കിളിയേ (പു) (മാരിവില്ലിന്‍)