Nidhiyum Kondu Kadakkunnu

1976
Lyrics
Language: English

�nidhiyum kondukadakkunnu
Ninnil ninnolichodunnu (2)
Nidhiyum kondukadakkunnu
Nee ninnil ninnolichodunnu
Neeyodunnu munpe
Nin manassakshi pinpe (nidhiyum..)

Pathumaasam chumannavalevide?
Pottivalarthiya neeyevide ? (pathu..)
Virahatheeyil pettammayerinju
Vilakku vangi mathrithwam
Nee ammayano ? ithu dharmamano ?
Ithu dharmamano?

Swantham jeevan thannavalevide
Vandhyayam nin manassevide? (swantham..)
Nin swaardhathayil bandhangalulanju
Kavarneduthoo mathrithwam
Nee ammayano .. ithu dharmamano?
Ithu dharmamano ? (nidhiyum..)
Language: Malayalam

നിധിയും കൊണ്ടുകടക്കുന്നു
നിന്നില്‍ നിന്നൊളിച്ചോടുന്നു (2)
നിധിയും കൊണ്ടുകടക്കുന്നു
നീ
നിന്നില്‍ നിന്നൊളിച്ചോടുന്നൂ
നീയോടുന്നു മുന്‍പേ..
നിന്‍ മനസ്സാക്ഷി പിന്‍പേ.. (നിധിയും..)

പത്തുമാസം ചുമന്നവളെവിടെ?
പോറ്റിവളര്‍ത്തിയ നീയെവിടെ ?(പത്തു..)
വിരഹത്തീയില്‍ പെറ്റമ്മയെരിഞ്ഞു
വിലക്കു വാങ്ങി മാതൃത്വം
നീ അമ്മയാണോ.. ? ഇതു ധര്‍മ്മമാണോ?
ഇതു ധര്‍മ്മമാണോ..?

സ്വന്തം ജീവന്‍ തന്നവളെവിടേ?
വന്ധ്യയാം നിന്‍ മനസ്സെവിടേ? (സ്വന്തം..)
നിന്‍ സ്വാര്‍ത്ഥതയില്‍ ബന്ധങ്ങളുലഞ്ഞു
കവര്‍ന്നെടുതൂ മാതൃത്വം
നീ അമ്മയാണോ..? ഇതു ധര്‍മ്മമാണോ?
ഇതു ധര്‍മ്മമാണോ? (നിധിയും..)
Movie/Album name: Amma
Artists