SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Kezhakku Kezhakkoraana 1970
Kezhakkukezhakkoraana Ponnaninju nilkkanu Aalavattam venchaamaram Thaalee peelee nettippatttam! (kezhakku..) Enichariyaam enichariyaam Ambilimaaman! Maanathu neerthunna muthukkuda Ayyayya!...... Kaalathu churuttunna muthukkuda Aa muthukkudayude thaazhe Aa vellippuzhayude chaare Thuduthude oru ponnunni Unniviral thodunnathellaam Marathakam..maanikyam! Achaa.achaa..aa ponnunniye Enichu venam! (kezhakku..) Aakaasha paalkkadalil ponnaalila Ammana thirakalile ponnaalila Aa ponnaalilayude meethe Ammaanathirayude meethe Kilukilayoru ponnunni Unnikku oru jaathi Oru matham oru daivam Acha..achaa..aa ponnunniye Enichu vaenam! (kezhakku..) കെഴക്കു കെഴക്കൊരാന പൊന്നണിഞ്ഞ് നില്‍ക്കണ് ആലവട്ടം വെഞ്ചാമരം താലീപ്പീലി നെറ്റിപ്പട്ടം എനിച്ചറിയാമെനിച്ചറിയാം അമ്പിളിമാമന്‍ മാനത്ത് നീര്‍ത്തുന്ന മുത്തുക്കുട അയ്യയ്യാ കാലത്ത് ചുരുട്ടുന്ന മുത്തുക്കുട ആമുത്തുക്കുടയുടെ താഴെ... ആവെള്ളിപ്പുഴയുടെ ചാരേ... തുടുതുടെയൊരുപൊന്നുണ്ണി ഉണ്ണിവിരല്‍ തൊടുന്നതെല്ലാം മരതകം മാണിക്ക്യം അച്ചാ അച്ചാ അപ്പൊന്നുണ്ണിയെ എനിച്ചുവേണം കെഴക്കു കെഴക്കൊരാന.... ആകാശ പാല്‍ക്കടലില്‍ പൊന്നാലില അമ്മാനത്തിരകളിലെ പൊന്നാലില ആപൊന്നാലിലയുടെ മീതെ അമ്മാനത്തിരയുടെമീതെ കിലുകിലെയൊരുപൊന്നുണ്ണി ഉണ്ണിക്ക് ഒരു ജാതി ഒരുമതം ഒരുദൈവം അച്ചാ അച്ചാ അപ്പൊന്നുണ്ണിയെ എനിച്ചുവേണം കെഴക്കു കെഴക്കൊരാന......
Movie/Album name: Thriveni
Artists