Nee eyyum baanangal en meni moodumpol En ullil ninnu thaane pongunnetho sangeetham Nee eyyum baanangal en meni moodumpol Nin ullil athu thatti njaan aashankitham Innolam choodaatha aalasyam kollum njaan Onnennodoppam nritham cheyyuu... Darling...oh my darling... (ponnin pushpangal....)
Nin kayyin naagangal en meyyil chuttumpol En mohacheppil oorikkoodunnetho maadhuryam Nin kayyin naagangal en meyyil chuttumpol Nin chundil pakaratte njaan aa maadhuryam.. Innolam illaatha unmaadam pulki njaan Innennodonnum chollaanille... Darling...oh my darling... (ponnin pushpangal....)
Language: Malayalam
പൊന്നിൻ പുഷ്പങ്ങൾ കണ്‍ ചിമ്മും ദീപങ്ങൾ ഓ...ഓ...കോമളനിന്നു് സ്വാഗതമേകാൻ മുന്തിരിപ്പാത്രങ്ങൾ... (പൊന്നിൻ പുഷ്പങ്ങൾ....)
നീ എയ്യും ബാണങ്ങൾ എൻ മേനി മൂടുമ്പോൾ എൻ ഉള്ളിൽ നിന്നു് താനേ പൊങ്ങുന്നേതോ സംഗീതം നീ എയ്യും ബാണങ്ങൾ എൻ മേനി മൂടുമ്പോൾ നിൻ ഉള്ളിൽ അതു തട്ടി ഞാൻ ആശങ്കിതം ഇന്നോളം ചൂടാത്ത ആലസ്യം കൊള്ളും ഞാൻ ഒന്നെന്നോടൊപ്പം നൃത്തം ചെയ്യൂ... ഡാർലിംങ്ങ്...ഓ മൈ ഡാർലിംങ്ങ്... (പൊന്നിൻ പുഷ്പങ്ങൾ....)
നിൻ കയ്യിൻ നാഗങ്ങൾ എൻ മെയ്യിൽ ചുറ്റുമ്പോൾ എൻ മോഹച്ചെപ്പിൽ ഊറിക്കൂടുന്നേതോ മാധുര്യം നിൻ കയ്യിൻ നാഗങ്ങൾ എൻ മെയ്യിൽ ചുറ്റുമ്പോൾ നിൻ ചുണ്ടിൽ പകരട്ടേ ഞാൻ ആ മാധുര്യം.. ഇന്നോളം ഇല്ലാത്ത ഉന്മാദം പുൽകി ഞാൻ ഇന്നെന്നോടൊന്നും ചൊല്ലാനില്ലേ... ഡാർലിംങ്ങ്...ഓ മൈ ഡാർലിംങ്ങ്... (പൊന്നിൻ പുഷ്പങ്ങൾ....)