Neelakkuruvee Neeyoru

1962
Lyrics
Language: English

Neelakkuruvee neelakkuruvee
Neeyoru kaariyam chollumo (2)
Collejinnarikathu valayumaay
Annanada nadakkana sundari
Pennukettinu kuriyedukkumpol
Saarinte cheettu thanneyedukkane

Maanennum vilikkilla
Mayilennum vilikkilla
Maadathin manivilakke ninne njaan
Maadathin manivilakke

Ee penninte kanninakathoru njekku vilakkundu
Ellaarum chollanu ellaarum chollanu
Kallaanu nenchilennu
Njaanonnu thottappam
Neelakkarimpinte thundaanu
Kandu u p
Verum thundaanu kandu gracy
Language: Malayalam

നീലക്കുരുവീ നീലക്കുരുവീ
നീയൊരു കാരിയം ചൊല്ലുമോ (2)
കോളേജിന്നരികത്തു വലയുമായു്
അന്നനട നടക്കണ സുന്ദരീ
പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോള്‍
സാറിന്റെ ചീട്ടു തന്നെയെടുക്കണേ

മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല
മാടത്തിന്‍ മണിവിളക്കേ നിന്നെ ഞാന്‍
മാടത്തിന്‍ മണിവിളക്കേ

ഈ പെണ്ണിന്റെ കണ്ണിനകത്തൊരു ഞെക്കുവിളക്കുണ്ടു്

എല്ലാരും ചൊല്ലണു എല്ലാരും ചൊല്ലണു
കല്ലാണു നെഞ്ചിലെന്നു്
ഞാനൊന്നു തൊട്ടപ്പം
നീലക്കരിമ്പിന്റെ തുണ്ടാണു
കണ്ടു യൂ പി
വെറു തുണ്ടാണു കണ്ടു ഗ്രേസീ
Movie/Album name: Bhaarya
Artists