SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
�varu varoo gopike raavithu mohanam (2) Nithaantha raagardramaayi maadhava maanasam Neela nilavoli maayunnu kala noopuramilakunnathum ariyaathini Varu varoo radhike raavithu mohanam Yamuna polumee ekantha raathriyil Pranaya geethangal moolunnathenthino Marannuvo kannane kaarmukil varnnane Sundari sakhee raadhe Meyaake ninne thazhukunnathaarude kaikal Madhumathi chandana vilakumaayi nilpu raadhe.... Varu varoo raadhike raavithu mohanam Raagamrutham mmm.....aaa... -manimuralikayil aarohanam mazhamukilin avarohanam (2) Pranaya nikuncha shilathalam premavathi paribhaavanam Anuraagatharalitham anunimisham Anaathiraadha madhavam Varu varoo gopike raavithu mohanam Nithaantha raagardramaayi maadhava maanasam Neela nilavoli maayunnu kala gopuramilakunnathum ariyaathini Varu varoo raadhike raavithu mohanam അ... വരൂ വരൂ ഗോപികേ രാവിതു മോഹനം (2) നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം നീലനിലാവൊളി മായുന്നു കളനൂപുരമിളകുന്നതും അറിയാതിനി വരൂ വരൂ രാധികേ രാവിതു മോഹനം യമുന പോലുമീ ഏകാന്ത രാത്രിയില്‍ പ്രണയ ഗീതങ്ങള്‍ മൂളുന്നതെന്തിനോ മറന്നുവോ കണ്ണനെ കാര്‍മുകില്‍ വര്‍ണ്ണനെ സുന്ദരീ സഖി രാധേ... മെയ്യാകെ നിന്നെ തഴുകുന്നതാരുടെ കൈകള്‍ മധുമതി ചന്ദന വിളക്കുമായി നീല്‍പ്പൂ രാധേ ഏ... ദിനാ... ദിനാ... പമഗരി ഗമ നിധമഗ മധ ഗരിനിരി ഗാരീ വരൂ വരൂ രാധികേ രാവിതു മോഹനം അ... രാഗാമൃതം... അ... മണിമുരളീകയില്‍ ആരോഹണം മഴമുകിലിന്‍ അവരോഹണം (മണിമുരളീകയില്‍ ) പ്രണയ നികുഞ്ജം ശിലാതിലം പ്രേമവതി പരിപാവനം അനുരാഗതരളിതം അനുനിമിഷം അനാദി രാധാ മാധവം രിരിനി നി- മ- പമമരി രി- നി- സരിമപനിസരിമ പ- രി- നിരി- പരി- മരി- രി- രിഗസധാ നിധമാ ഗസധാ നിധമാ പധനിസരിഗമപധനിസരിഗമാ... അ... ധസാസ ധരീ.. ധമധമാ നീ സനിധ സരിമപനിധസരീ.. നിരിഗരി രിനിരി ധനിധ മധമ ഗമഗ നി- രി- നീ.. മധനിരി ഗരീ രിനീ നിധാ മധനിരി ഗരീ ഗരീ ഗരിനിധമഗരി നിരിഗരി മാ... ഗരിനിരി മഗരിഗ പമഗമ ധമഗരി നിരിഗമ ധനിരിഗ പമഗാ.. രി- സാ നിരി- സാ നിരിരി- സാ രിമരിസ ധരിസനി ധനിപമ രിമപ മപനി ധനിസ രിസ സനി നിപ പമരിരിസസനിനി സരിമപനിധനിസ പമരിമ പ വരൂ വരൂ ഗോപികേ രാവിതു മോഹനം നിതാന്ത രാഗാര്‍ദ്രമായി മാധവ മാനസം നീലനിലാവൊളി മായുന്നു കളനൂപുരമിളകുന്നതും അറിയാതിനി വരൂ വരൂ രാധികേ രാവിതു മോഹനം
Movie/Album name: Kalabham
Movie Summary
Kalabham is a 2006 Malayalam film centered on the lives and conflicts within a traditional temple-artist family, exploring themes of love, duty, and sacrifice.
Song Credits
- Song: Varu Varu
- Film: Kalabham (2006)
- Language: Malayalam
Musical Style
Melodic, semi-classical devotional-style film song with gentle, emotive phrasing.
Raga Details
Information not available.
Key Artists Involved
Information not available.
Awards & Recognition
Information not available.
Scene Context
Information not available.
Artists