O Paapa Laali Kanmani

1990
Lyrics
Language: Malayalam

ഓഹ് പാപ്പാ ലാലീ ഓഹ് കൺമണി ലാലീ
പ്രേമത്താൽ ലാലീ
പാടും ഞാൻ ഗാനവും
ഓഹ് പാപ്പാ ലാലീ ഓഹ് കൺമണി ലാലീ
പ്രേമത്താൽ ലാലീ
പാടും ഞാൻ..
ഓഹ് പാപ്പാ ലാലീ

ഈ ഗാനമാം യാചനാ ഹേ തെന്നലേ
ഓമലേ തഴുകുവാൻ ശാന്തമായ്...
ഈ സ്പന്ദനം നിത്യമായ്‌ ഉണ്ടാകുമോ
രാഗിണീ ഹൃദയമാം താരിൽ നീ
കരവാലിനീ പ്രിയതോഴീ
വിധിയാകിയ പടിമേൽ
തലചായ്ച്ചതിൽ സുഖമേകും
ഈ മാദക നിദ്രയിൽ
പ്രിയയാമങ്ങൾ അനുമാത്രകൾ ഉണർത്താതെ നിങ്ങൾ
(ഓഹ് പാപ്പാ ലാലീ)

ഓഹ് മേഘമേ മാറ്റുമോ ഈ ഘോഷവും
കാറ്റിനാൽ ദൂരെയായകന്നുപോയ്
ഓഹ് കോകിലേ പാടുമോ
താരാട്ട് നീ ലോലമായ്‌ ഓമലാൾക്കിമ്പമായ്‌
ഉഷസന്ധ്യകൾ വിധിയായ്‌
പ്രിയഭാഷിണി തൊട്ടിലായ്
മൃതിയാകിയ വിളയാട്ടിൽ
കഥ തേടുമെൻ സഖിയേ
ഹിമതാപമകറ്റി കാക്കണേ ദിനരാത്രങ്ങളേ..
(ഓഹ് പാപ്പാ ലാലീ)
Movie/Album name: Geethaanjali
Artists