ഏതു നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ
ആ കോളെടുക്കാൻ തോന്നിയത്...
ഏതു നേരത്താണാവോ
ഏതൊരു നേരത്താണാവോ
കൂടെ പോകാൻ തോന്നിയത്...
ഒരു നല്ല നേരം മാറാൻ
ചില തോന്നലുണ്ടായീടും
അറിയാതെ നമ്മെ നമ്മൾ തന്നെ
വാരിക്കുഴിയിലിടും...
ഏതു നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ
അവനോടത് പറയാൻ തോന്നിയത്..
ഏതു നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ
ട്യൂഷന് പോകാൻ തോന്നിയത്.
രാവിലെതൊട്ടോട്ടം
നിർത്താതെയീ നെട്ടോട്ടം
ഗതി കിട്ടാനായ് ഇന്നെങ്ങോട്ടോടീടും..
ചില നേരമോരോ തോന്നൽ
തോന്നിക്കും നമ്മുടെ ഉള്ളം
അതിൽ കെട്ടുപിണഞൊന്നാകെ
പെട്ടീടും..
പിന്നെ എല്ലാ കാര്യവും
മരവള്ളി പോലായി തീരും
ആ വള്ളിമേലൂഞ്ഞാല് കെട്ടീടും..
ഊഞ്ഞാലിലാടും നേരം ഒന്നാശ്വസിക്കാൻ നേരം
ആ വള്ളിപൊട്ടി നടുവും വെട്ടി
വീണുടഞ്ഞീടും..
ഏത് നേരത്താണോ
അന്നേതൊരു നേരത്താണോവോ
ആ പരാതി പറയാൻ തോന്നിയത്
ഏത് നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ
ആ കഥ പറയാൻ തോന്നിയത്..
നമ്മുടെ കെട്ട നേരം മാറാൻ
നാം തന്നെ ഓടീടേണം
തളരാതെ നെഞ്ചു വിരിച്ചു
നിന്നത് ഡീലു ചെയ്യേണം...
എന്നാലുമേത് നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ
ആ കോളെടുക്കാൻ തോന്നിയത്...
ഏതു നേരത്താണാവോ
ഏത് നേരംകെട്ട നേരത്താണാവോ...
Movie/Album name: Ethu Nerathanavo
Movie Summary: A romantic drama centered on a man navigating love, loss, and the passage of time.
Song Credits: Not available.
Musical Style: Melodic romantic film song with contemporary orchestration blended with traditional melodic sensibilities.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
Artists