SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Urakkamaakum munpe neeyen Manassin mozhiyonnu kelkkuu.. (urakkamaakum...) Pranaya raavin kathiroli nee chaarthuu.. Madhurakkanavaay maaruu...en Madhurakkanavaay maattuu... Madhurakkanavaay maaruu...en Madhurakkanavaay maattuu... Urakkamaakum munpe neeyen Manassin mozhiyonnu kelkkuu.... Shishirakkuliril ennile moham Ninne vilikkum neram... (shishirakkuliril...) Ekaanthathayil etho chillayil Kilikal paadum neram... (ekaanthathayil...) Priye..nee ennarikil varuu... Madhurakkinaavaay maaruu.... Urakkamaakum munpe neeyen Manassin mozhiyonnu kelkkuu.... Oho ho ho ho ho...... Oho ho ho ho ho..... Nee ariyaathen mizhikal Ninte vaathil thazhukum neram (nee ariyaathen...) Ninne swaasa thennalil ninnum Njaan ettu vaangum neram (ninne....) Anaghe neeyennarikil varuu... Madhurakkuliraay maaruu... (urakkamaakum munpe...) ഉറക്കമാകും മുന്‍പേ നീയെന്‍ മനസ്സിന് മൊഴിയൊന്നു കേൾക്കൂ.. (ഉറക്കമാകും...) പ്രണയരാവിന് കതിരൊളി നീ ചാർത്തൂ.. മധുരക്കനവായ് മാറൂ...എന്‍ മധുരക്കനവായ് മാറ്റൂ... മധുരക്കനവായ് മാറൂ...എന്‍ മധുരക്കനവായ് മാറ്റൂ... ഉറക്കമാകും മുന്‍പേ നീയെന്‍ മനസ്സിന് മൊഴിയൊന്നു കേൾക്കൂ.... ശിശിരക്കുളിരില്‍ എന്നിലെ മോഹം നിന്നെ വിളിക്കും നേരം... (ശിശിരക്കുളിരില്‍...) ഏകാന്തതയില്‍ ഏതോ ചില്ലയില്‍ കിളികള്‍ പാടും നേരം... (ഏകാന്തതയില്‍...) പ്രിയേ..നീ എന്നരികില്‍ വരൂ... മധുരക്കിനാവായ് മാറൂ.... ഉറക്കമാകും മുന്‍പേ നീയെന്‍ മനസ്സിന് മൊഴിയൊന്നു കേൾക്കൂ.... ഒഹൊ ഹോഹൊഹോ ഹോ..... നീ അറിയാതെന്‍ മിഴികള്‍ നിന്റെ വാതില്‍ തഴുകും നേരം (നീ അറിയാതെന്‍...) നിന്നെ ശ്വാസത്തെന്നലില് നിന്നും ഞാനേറ്റു വാങ്ങും നേരം (നിന്നെ...) അനഘേ നീയെന്നരികില്‍ വരൂ.. മധുരക്കുളിരായ് മാറൂ... (ഉറക്കമാകും മുന്‍പേ...)
Movie/Album name: Naaleyaanu Thaalimankalam
Artists