Ishtavumanishtavum ivideyilla Kashtavum karachilum ivideyillaa... Ishtavumanishtavum ivideyilla Kashtavum karachilum ivideyillaa... Unni pirakkaanaashayillaa... Unni pirakkaanaashayillini Ponninum panathinum kothiyumilla (thottilil) O.....
Language: Malayalam
തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്- കട്ടിലില്‍ യാത്രയൊടുക്കം തൊട്ടിലില്‍ നിന്ന് തുടക്കം - മയ്യത്ത്- കട്ടിലില്‍ യാത്രയൊടുക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം അവിടെനിന്നാര്‍ക്കും ഇല്ല മടക്കം ആറടിമണ്ണിലുറക്കം - ഒരുനാള്‍ ആറടിമണ്ണിലുറക്കം ...
ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഇഷ്ടവുമനിഷ്ടവും ഇവിടെയില്ല കഷ്ടവും കരച്ചിലും ഇവിടെയില്ലാ... ഉണ്ണി പിറക്കാനാശയില്ലാ ... ഉണ്ണി പിറക്കാനാശയില്ലിനി പൊന്നിനും പണത്തിനും കൊതിയുമില്ല (തൊട്ടിലില്‍) ഓ.....