September maasam september maasam Vida chollaam ee dukhangalkkellaam September maasam september maasam Vida chollaam ee dukhangalkkellaam October maasam october maasam Vida chollaam ee kashtangalkkellaam
സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം സെപ്റ്റംബര്‍ മാസം സെപ്റ്റംബര്‍ മാസം വിട ചൊല്ലാം ഈ ദുഃഖങ്ങള്‍ക്കെല്ലാം ഒക്ടോബര്‍ മാസം ഒക്ടോബര്‍ മാസം വിട ചൊല്ലാം ഈ കഷ്ടങ്ങള്‍ക്കെല്ലാം ഇമ്പം തുലയുന്നതെപ്പോള്‍ രാഗം പിറന്നില്ലേയപ്പോള്‍ കഷ്ടം തുടങ്ങുന്നതെപ്പോള്‍ കല്യാണം കഴിഞ്ഞില്ലെയപ്പോള്‍ ഹേ ...(സെപ്റ്റംബര്‍ മാസം )
ഏയ് ...പെണ്ണേ ... രാഗം എന്നത് ഇനിക്കും വിരുന്നു കല്യാണം എന്നത് കൈയ്ക്കും മരുന്ന് കാരണം ഓ ...കുറവ് കാണില്ല പ്രണയ കാലത്തില്‍ കുറവ് കാണ്മൂ നാം കുടുംബ വാഴ്കയിലെങ്ങനെ രാഗം കാണ്മതു കണ്ണില്‍ കണ്ണില്‍ കല്യാണം കാണ്മതു നെഞ്ചിനുള്ളില്‍ പെണ്ണേ മുന്‍കോപം കണ്ടാലും മുഖശ്രീയായ് തോന്നുന്ന പ്രായചാപല്യം പ്രേമം കല്യാണമായാലീ അമൃതിന്റെ വിഷമായി മാറി കലഹങ്ങള്‍ തീര്പ്പൂ പെണ്ണുങ്ങള്‍ ...ഇല്ലാതെ ആണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം പെണ്ണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍ സാന്ത്വനം ആവശ്യമില്ലല്ലോ (സെപ്റ്റംബര്‍ മാസം )
നേര്‍ ചൊല്ലാം പ്രേമം എന്നത് കൈ വിലങ്ങ് കല്യാണം എന്നത് കാല്‍ വിലങ്ങ് വേറെന്ത് - ഹ കല്യാണനാളിനി നീട്ടി വയ്ക്ക് മരണം വരെയും ഡ്യുവെറ്റു പാട് നാമെല്ലാം പ്രണയകാലത്തെ മധുര മാര്‍ദ്ദവം പ്രഥമരാത്രിയോടകന്നു പോകുമോ മെല്ലെ വിരഹങ്ങളില്ലാത്ത ബന്ധത്തിനല്ലാതെ പ്രണയ പൂര്‍ത്തിയില്ല അരികത്തിലായാലും അകലത്തിലായാലും അനുരാഗം മാറുകില്ല ആണുങ്ങള്‍ ...ഇല്ലാതെ പെണ്ണുങ്ങള്‍ക്കെങ്ങനെ സാന്ത്വനം ആണുങ്ങള്‍ ലോകത്തില്‍ ഇല്ലയെന്നാല്‍ സാന്ത്വനം ആവശ്യമില്ലല്ലോ (സെപ്റ്റംബര്‍ മാസം )