പ്രപഞ്ചമുണരും പ്രഭാതം
പ്രകാശമൊഴുകും വിഭാവരീതീരം
പുലരിക്കു നല്‍കാന്‍ പൊന്‍പണമോടേ...
പകലവനണയും കാലം...കാലം...
(പ്രപഞ്ചമുണരും...)
അസലാത്തുഷൈറുന്നിനന്നൗ
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
ലാ ഇലാഹാ ഇല്ലല്ലാഹ്....
വിതയ്ക്കാതെ...കൊയ്യാതെ...
പലതായു് വേര്‍പിരിയാതെ...(2)
നീലക്കുരുവികള്‍ ഉണരും പ്രഭാതം
മതങ്ങളായു് ജാതികളായു്
ഹൃദയവികാരം പങ്കുവെയ്ക്കും
മാനവനുണരും പ്രഭാതം...പ്രഭാതം..
(പ്രപഞ്ചമുണരും...)
നിലയ്ക്കാതെ...തുളുമ്പാതെ...
കൈവിലങ്ങുകളില്ലാതെ...(2)
പൂന്തേനരുവികളുണരും പ്രഭാതം
മായികമായു് മാസ്മരമായു്
മനുഷ്യബന്ധങ്ങള്‍ പകുത്തു നോക്കാന്‍
മോഹങ്ങളുണരും പ്രഭാതം...പ്രഭാതം..
(പ്രപഞ്ചമുണരും....)
പ്രപഞ്ചമുണരും പ്രഭാതം
പ്രകാശമൊഴുകും വിഭാവരീതീരം
പുലരിക്കു നല്‍കാന്‍ പൊന്‍പണമോടേ...
പകലവനണയും കാലം...കാലം...
(പ്രപഞ്ചമുണരും...)
അസലാത്തുഷൈറുന്നിനന്നൗ
അള്ളാഹു അക്ബര്‍ അള്ളാഹു അക്ബര്‍
ലാ ഇലാഹാ ഇല്ലല്ലാഹ്....
വിതയ്ക്കാതെ...കൊയ്യാതെ...
പലതായു് വേര്‍പിരിയാതെ...(2)
നീലക്കുരുവികള്‍ ഉണരും പ്രഭാതം
മതങ്ങളായു് ജാതികളായു്
ഹൃദയവികാരം പങ്കുവെയ്ക്കും
മാനവനുണരും പ്രഭാതം...പ്രഭാതം..
(പ്രപഞ്ചമുണരും...)
നിലയ്ക്കാതെ...തുളുമ്പാതെ...
കൈവിലങ്ങുകളില്ലാതെ...(2)
പൂന്തേനരുവികളുണരും പ്രഭാതം
മായികമായു് മാസ്മരമായു്
മനുഷ്യബന്ധങ്ങള്‍ പകുത്തു നോക്കാന്‍
മോഹങ്ങളുണരും പ്രഭാതം...പ്രഭാതം..
(പ്രപഞ്ചമുണരും....)
Movie/Album name: Manthrimaalikayil Manassammatham
Artists