സ്വര്‍ഗസ്ഥനായ പുണ്യപിതാവേ.. സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന്‍ സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ,,
കണ്ണുനീര്‍പ്പാലം കടന്നു വിണ്ണിലെ നക്ഷത്രം തെളിഞ്ഞു(2) ഭൂമിയും വാനവും പാടി ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഭൂമിയും) ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ങുഹുഹൂം ങുഹുഹുഹൂം ങുഹുഹൂഹും ഹും
മഴവില്‍ക്കവാടം തുറന്നു മാലാഖമാര്‍ കാവല്‍ വന്നൂ(2) ഓരോ മനസ്സും പാടീ ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം (ഓരോ )
സ്വര്‍ഗസ്ഥനായ പുണ്യപിതാവേ നീയേകി സ്വപ്നം വിരിയുന്ന ലോകം സ്നേഹപുഷ്പത്തിന്‍ സുഗന്ധം ഈ വീടൊരു സ്വര്‍ഗം സ്വര്‍ഗം ലല്ലല്ലാ ലലലാ ലലലാ ലാ,, ലല്ലല്ലാ ലലലല്ലാ ലലലല്ലാ ലാ..