Aalam Udayonte (Thallumaala Paattu)

2022
Lyrics
Language: English

Aalam udayonte aruluppadinaale
Aadam havva kand koodekoodiya naalu
Barkkathulla naalu bayikittu ranaalu
Athinaal korthidatte nalla thallumaala

Lola lola lola (8)

Pachakkulam palleel perunnaal koodanu
Uduppittu vannone puthappichu vittovan
Kootathil nallovan velukkane chirikkunon
Hethuvathilaathe ummane thallathon

Kathinadappullovar vayiladappillathon
Kathadakki thallunnon kakkathe mandunnon
Pinneyulloru poomon pathiripolullovan
Kodukkathe kollunnon kondaal kodukkathon

Lola lola lola (4)

Nattuchanerathu naalalu kaanumbol
Naalum koode roattil naymayiri thallunnor
Ennallum koorullor ullilu noorullor
Mutham kodukkunnor muthupolullovar
Ennalum koorullor... ullilu noorullor...
Mutham kodukkunnor... muthupolullor.
Language: Malayalam

ആലം ഉടയോന്റെ അരുളപ്പാടിനാലെ
ആദം ഹവ്വ കണ്ട് കൂടെക്കൂടിയ നാള്
ബർക്കത്തുള്ള നാള് ബയക്കിട്ട് രണ്ടാള്
അതിനാൽ കോർത്തിടട്ടെ നല്ല തല്ലുമാല

(ലൊല്ല ലൊല്ല ലോല) 8

പച്ചക്കുളം പള്ളീല് പെരുന്നാളു കൂടാന്
ഉടുപ്പിട്ടു വന്നോനെ പുതപ്പിച്ചു വിട്ടോവൻ
കൂട്ടത്തിൽ നല്ലോവൻ വെളുക്കണെ ചിരിക്കുന്നോൻ
ഹേതുവതില്ലാതെ ഉമ്മാനെ തല്ലാത്തോൻ

കാതിനടപ്പുള്ളോവൻ വായിലടപ്പില്ലാത്തോൻ
കാതടക്കി തല്ലുന്നോൻ കാക്കാതെ മണ്ടുന്നോൻ
പിന്നെയുള്ളൊരു പൂമോൻ പത്തിരിമോറുള്ളോവൻ
കൊടുക്കാതെ കൊള്ളുന്നോൻ കൊണ്ടാൽ കൊടുക്കാത്തോൻ

(ലൊല്ല ലൊല്ല ലോല) 4

നട്ടുച്ചനേരത്ത് നാലാളു കാണുമ്പോൾ
നാലുംകൂടിയ റോട്ടിൽ നായ് മായിരി തല്ലുന്നോർ
എന്നാലും കൂറുള്ളോർ ഉള്ളിലു നൂറുള്ളോർ
മുത്തം കൊടുക്കുന്നോർ മുത്തുപോലുള്ളോവർ
എന്നാലും കൂറുള്ളോ...ർ ഉള്ളിലു നൂറുള്ളോ...ർ
മുത്തം കൊടുക്കുന്നോ...ർ മുത്തുപോലുള്ളോ...ർ
Movie/Album name: Thallumala
Artists