അയ്യോ... അയ്യോ... ഒരിടത്തൊരിടത്തൊരിടത്തങ്ങൊരു ആളുണ്ടേ നേരും നേരം പോക്കും അറിയാത്താളുണ്ടേ മലകൾ താണ്ടി മറിച്ചുനടക്കണൊരാളുണ്ടേ നദികൾ പിളർന്നു മുറിച്ചുനടക്കണൊരാളുണ്ടേ അയ്യോ കണ്ണിൽ കാലം കത്തണ് എല്ലാമെല്ലാം എരിയുന്നേ അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ
തന്നിടമേതെന്നറിയാനുള്ള നടപ്പാണേ തന്നെ ചുമടായി താങ്ങിനടന്നു മടുപ്പാണേ കണ്ടവരെല്ലാം ഒന്നാണെന്നൊരു ചൊല്ലുണ്ടേ ചെന്നിടമെല്ലാം ഒന്നെന്നുള്ളൊരു അറിവുണ്ടേ അയ്യോ കണ്ണിൽ കാലം കത്തണ് എല്ലാമെല്ലാം എരിയുന്നേ അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ
അയ്യോ കണ്ണിൽ കാലം കത്തണ് എല്ലാമെല്ലാം എരിയുന്നേ അയ്യോ പാവം പാടി നടക്കണ് എല്ലാരും ഒന്നല്ലേ
Movie/Album name: Second Show
Movie Summary:Second Show (2012) is a Malayalam action-drama about Harilal (Dulquer Salmaan), a small-time thug working for a loan-shark, whose life takes a turn when he falls for a girl and confronts the violent world he inhabits.
Song Credits:
- Song: "Oridathoridathu" (Oridathoridath)
- Film: Second Show (2012)
- Music: Nikhil S. Mattathil (Nikhi S. Mattathil)
- Lyrics: Anu Elizabeth Jose
- Playback: Vijay Yesudas, Mridula Warrier
Musical Style: Melodic contemporary film song blending soft pop-rock with Indian film orchestration; gentle, breezy romantic feel.
Raga Details: Not applicable (film song not based on a classical raga).
Key Artists Involved: Composer Nikhil S. Mattathil; lyricist Anu Elizabeth Jose; singers Vijay Yesudas and Mridula Warrier; featured on Dulquer Salmaan and Gauthami Nair.
Awards & Recognition: No major awards recorded for this song.
Scene Context: A romantic duet picturized on Harilal (Dulquer Salmaan) and his love interest, expressing the blossoming romance and light-hearted moments between the lead pair.