Nin kanninnaazhathil mohangal thaazhunnu Nin nenchin thaapathil daahangal koodunnu Neeyenne pulkave neeyennil pookkave Njan ninnil chaarthunnu en jeevaraagam Ninnude ithiri lajjayil vidaruvathennini ennini njan Ninnile nisthula nirvrithi ariyuvathennini ennini njan Oru vikaaram athin vilaasam Oru romaancham athinnaalasyam
Language: Malayalam
സംഗമ മംഗള മന്ത്രവുമായി പൂവണിയും അനുരാഗം അഞ്ജിത യൌവനകല്‍പ്പനയൊന്നില്‍ മുങ്ങിവരും അഭിലാഷം എന്‍ ഹൃദന്തം ഒരു തടാകം അതില്‍ നീരാടും ഒരു ഹംസം നീ
കാറ്റോലും തീരങ്ങള്‍ താലങ്ങള്‍ ഏന്തുന്നു ചേക്കേറും മേഘങ്ങള്‍ വര്‍ണ്ണങ്ങള്‍ പെയ്യുന്നു നീ വന്നു ചേരവേ നിന്‍ മൌനം മാറവേ ഞാന്‍ നിന്നില്‍ ചാര്‍ത്തുന്നു എന്നാത്മഹാരം എന്നുടെ ചിന്തയില്‍ മുത്തുകള്‍ വിതറിയതെങ്ങനെയെങ്ങനെയെങ്ങനെ നീ നിന്നിലെ സ്പന്ദനം എന്നിലുണര്‍ത്തിയതെങ്ങനെയെങ്ങനെയെങ്ങനെ നീ ഒരു വികാരം അതിന്‍ വിലാസം ഒരു രോമാഞ്ചം അതിനാലസ്യം