പ്രേമഭ്രാന്തുപിടിച്ചിടുമെന്നെ ഓമനയെന്നൊന്നു നീ വിളി പെണ്ണേ പോഴത്തമൊന്നുമെനിക്കറിയില്ല പോക്കണം കേടൊന്നും ഞാൻ പറയില്ല
എന്തു പറഞ്ഞാലും എന്തോന്നറിഞ്ഞാലും നീയല്ലാതാരുമേ വേണ്ടെനിക്ക് വേണ്ടെന്നു വച്ചാലും പോകുന്നോളല്ല ഞാൻ പോകാമൊരുമിച്ചിനി നമുക്ക്
Movie/Album name: Aathmaarpanam
Movie Summary:Aathmaarpanam (1956) is a Malayalam film centered on themes of self-sacrifice and devotion, exploring the emotional and moral conflicts of its characters as they navigate duty, love, and renunciation.
Song Credits: No verified credits available.
Musical Style: Traditional Malayalam film song of the 1950s, blending light classical and folk-inflected melody with simple orchestration typical of early South Indian cinema.