മനസ്സാണേ മാന്ത്രികൻ...ഓ ഓ ഓ... മരുന്നൊന്നും വേണ്ടെടോ.... കുത്തും കോമയും ഇനി ഇല്ലേൽ എന്താ ജീവിതത്തിൽ ഒരു വട്ടപൂജ്യവും തരുകില്ലാ ആരും മത്സരത്തിൽ.... നേരേ നോക്കിയാൽ താഴ്‌വര സാഗരം കാണാൻ ഉണ്ടിതീ ഭൂമിയിൽ.... നേരേ നോക്കിയാൽ താഴ്‌വര സാഗരം കാണാൻ ഉണ്ടിതീ ഭൂമിയിൽ....
ഹേയ് ഡോണ്ട് വറി ജൂഡ്...ബ്രീത് ഈസിലി ജനാലകൾ നീ തുറക്കു്...നീ പറക്കു്...(2) പാടുള്ളതെല്ലാം പാടേ മറക്കു് നിൻ ഉള്ളിനെ നീ തൊടു്.... ചോദ്യങ്ങളെല്ലാം നന്നേ പഠിക്കു് നേരുള്ളതെല്ലാം തേടു്.....
പാടുള്ളതെല്ലാം പാടേ മറക്കു് നിൻ ഉള്ളിനെ നീ തൊടു്.... ചോദ്യങ്ങളെല്ലാം നന്നേ പഠിക്കു് നേരുള്ളതെല്ലാം തേടു്.....
നിൻ ഓടും കപ്പലിൽ ഇനി കാറ്റും കോളും മൂടിയാലും നീ തന്നെ നാവികൻ...വെയിലെത്തും ദൂരം താണ്ടിയാലും നേരേ നോക്കിയാൽ താഴ്‌വര സാഗരം കാണാനുണ്ടിതീ ഭൂമിയിൽ.... ഹേയ് ഡോണ്ട് വറി ജൂഡ്...ബ്രീത് ഈസിലി ജനാലകൾ നീ തുറക്കു്...നീ പറക്കു്...(2) ഹേയ് ജൂഡ്.....