Manjappalunkil kadanjedutha
Manjulaangikal njangal
Manjappalunkil kadanjedutha
Manjulaangikal njangal
Malarkkudayenthi...madamazhinjaadum
Manmadha narthakimaar....
Jalathrangam thaalathilaadum
Jappaan sundarimaar.....
Jalathrangam thaalathilaadum
Jappaan sundarimaar.....
(manjappalunkil....)
Laallala lallala laa..
Thiruvaathiranaal thudikulichuu
Thudikuli shringaara paattupaadi
Kalamozhimaare...kaalindee theerathil
Kannante leelakal paadiyaadaam
Karalile mohangal paadiyaadaam...
Thiruvaathiranaal thudikulichuu
Thudikuli shringaara paattupaadi
Ponnil pothinja naadu...
Paadushamaarude naadu...
Ponnil pothinja naadu...
Paadushamaarude naadu...
Ananga narthaki apsara sundari
Anaarkkaliyude naadu...(ponnil...)
Omarkhayaamin kavithakal vidarum
Pramadodyaanam vilikkunnuu...
Solomante pranayini paadum
Siyon thaazhvara vilikkunnu..
(ponnil pothinja naadu...)
മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത
മഞ്ജുളാംഗികൾ ഞങ്ങൾ
മഞ്ഞപ്പളുങ്കില്‍ കടഞ്ഞെടുത്ത
മഞ്ജുളാംഗികൾ ഞങ്ങൾ
മലർക്കുടയേന്തി....മദമഴിഞ്ഞാടും
മന്മഥ നര്‍ത്തകിമാര്‍ ....
ജലതരംഗം താളത്തിലാടും
ജപ്പാന്‍ സുന്ദരിമാര്‍
ജലതരംഗം താളത്തിലാടും
ജപ്പാന്‍ സുന്ദരിമാര്‍....
ജപ്പാന്‍ സുന്ദരിമാര്‍...
(മഞ്ഞപ്പളുങ്കില്‍...)
ലാല്ലല ലല്ലല ലാ...
തിരുവാതിരനാള്‍ തുടികുളിച്ചൂ
തുടികുളി ശൃംഗാരപ്പാട്ടുപാടി
കളമൊഴിമാരേ...കാളിന്ദീ തീരത്തില്‍
കണ്ണന്റെ ലീലകള്‍ പാടിയാടാം
കരളിലെ മോഹങ്ങള്‍ പാടിയാടാം...
തിരുവാതിരനാള്‍ തുടികുളിച്ചൂ
തുടികുളി ശൃംഗാരപ്പാട്ടുപാടി
പൊന്നില്‍ പൊതിഞ്ഞ നാടു്...
പാദുഷമാരുടെ നാടു് ...
പൊന്നില്‍ പൊതിഞ്ഞ നാടു്...
പാദുഷമാരുടെ നാടു് ...
അനംഗനര്‍ത്തകി അപ്സരസുന്ദരി
അനാര്‍ക്കലിയുടെ നാടു്...(പൊന്നില്‍..)
ഒമർഖയാമിന്‍ കവിതകള്‍ വിടരും
പ്രമദോദ്യാനം വിളിക്കുന്നൂ...
സോളമന്റെ പ്രണയിനി പാടും
സിയോൺ താഴ്വര വിളിക്കുന്നു..
(പൊന്നില്‍ പൊതിഞ്ഞ നാടു്..)
Movie/Album name: Agnikshethram
Artists