ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ അന്തിക്കതിർ കനകം പൂശി ചെന്തെങ്ങിൻ ഒക്കത്തെ പൊന്നും കുടങ്ങളെ അന്തിക്കതിർ കനകം പൂശി പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി- വന്നൻപിന്റെ മന്ത്രം കുറിച്ചു പൊൻ കുരുന്നോലയിൽ പാഴ്തെന്നൽ ഓടി- വന്നൻപിന്റെ മന്ത്രം കുറിച്ചു (കുളിരിന്റെ....)
തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം തുമ്പികൾക്കാരേ പകർന്നു തുമ്പക്കുടങ്ങളിൽ മണ്ണിന്റെ വാത്സല്യം തുമ്പികൾക്കാരേ പകർന്നു നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ ചെല്ലക്കുരുവീ നീ വായോ നല്ല പെരുന്നാളിൽ പാട്ടു പാടാനെന്റെ ചെല്ലക്കുരുവീ നീ വായോ (കുളിരിന്റെ....)