വാളെടുക്കണം വലവിരിക്കണം വേണ്ടിടത്തു വേണ്ടപോലെ വാൽ മടക്കണം വേഷം കെട്ടണം നാണം മാറ്റണം വേണ്ടിവന്നാൽ വായപൊത്തി ഇലയെടുക്കണം... മാളോരു കാണുമ്പോൾ നേരേ നിൽക്കണം മേലോരെ കാലുതൊട്ടു് തലയിൽ വെയ്ക്കണം നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... വാളെടുക്കണം വലവിരിക്കണം വേണ്ടിടത്തു വേണ്ടപോലെ വാൽ മടക്കണം...
കൈ നനയാതെ മീൻ പിടിക്കണം മീൻ പിടിക്കണം...മീൻ പിടിക്കണം മാനത്തുള്ളതു് മനസ്സിൽ കാണണം മനസ്സിൽ കാണണം...മനസ്സിൽ കാണണം... ആളറിയാതെ കാലു വാരണം... ആരോമൽച്ചിരികൊണ്ടു കഴുത്തറുക്കണം... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... (വാളെടുക്കണം....)
നേരാനേരത്തു വാക്കു മാറ്റണം കാലു മാറണം...ചോടു മാറ്റണം നാലാളു കൂടുമ്പോൾ കേറി നിൽക്കണം ഓടിയെത്തണം വീറു കാട്ടണം... ആളുന്ന തീയിലു് പിരിയെണ്ണ പാരണം ആപത്തിൽ അവനാന്റെ തടി നോക്കണം... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... നേതാവു് ഇന്നു് നേതാവു് നാളെ രാജാവു് എന്നും ജേതാവു്... (വാളെടുക്കണം....)
Movie/Album name: Oru Indian Pranayakadha
Movie Summary: Oru Indian Pranayakadha (2013) is a Malayalam romantic comedy directed by Sathyan Anthikad, starring Fahadh Faasil as Aymanam Sidharthan, a young political worker, and Amala Paul as Irene, a Canada-based Malayali entrepreneur, whose lives intertwine through a series of circumstances involving politics, family, and unexpected romance.
Song Credits:
- Film: Oru Indian Pranayakadha (2013)
- Director: Sathyan Anthikad
- Music: Vidyasagar
- Lyrics: Rafeeq Ahamed
- Singer: Sujatha Mohan
- Language: Malayalam
Musical Style: Melodic, semi-classical-flavored light melody in typical Vidyasagar style, blending Carnatic-inflected phrases with soft filmi orchestration.
Raga Details: The song carries strong Carnatic melodic influences, with phrases reminiscent of ragas such as Hamsadhwani/Shanmukhapriya flavor in its ascent, though it is a film composition rather than a strict raga-based piece; no official raga attribution is documented.
Awards & Recognition: The film's music (including this song) was well received; Vidyasagar's soundtrack for Oru Indian Pranayakadha earned acclaim, though no major individual award specifically for this song is documented.
Scene Context: The song appears as a soft melody in the film's narrative, accompanying a gentle/romantic or reflective moment between the lead characters, in keeping with Sathyan Anthikad's tradition of placing melodious songs at emotionally warm points in the story.