Mele Vaanil

2016
Lyrics
Language: English

Mele vaanil thennippaayum
Ven mekhangal padum ragam
Kaathil chollum kinnaaram pole
Venal kaattin thaazhwaarathil
Swapnatheril paayum nammal
Snehappookkal vaaricchoodunnu
Mazhavillinezhaku pole
Anuraaga thaalalayamode
Ariyaathe peytha mazhapole
Kuliroornnu veena sudinangal
(mele vaanil ..)

Olam thallum kannippadam pole
Maduraagam meettum pranayaardra vasantham (2)
Aanandathin anuraagakkombil
Madhuthedi pokum hrdayaardra dalangal
Vannee mannil vaanam pulki
Etho ravin maayatheril
Eerathandum eenam moolunnu
(mele vaanil ...)
Language: Malayalam

മേലെ വാനിൽ തെന്നിപ്പായും
വെൺ മേഘങ്ങൾ പാടും രാഗം
കാതിൽ ചൊല്ലും കിന്നാരം പോലെ
വേനൽ കാറ്റിൻ താഴ്‌വാരത്തിൽ
സ്വപ്നത്തേരിൽ പായും നമ്മൾ
സ്നേഹപ്പൂക്കൾ വാരിച്ചൂടുന്നു
മഴവില്ലിനേഴഴകു പോലെ
അനുരാഗ താളലയമോടെ
അറിയാതെ പെയ്ത മഴപോലെ
കുളിരൂർന്നു വീണ സുദിനങ്ങൾ
(മേലെ വാനിൽ ..)

ഓളം തല്ലും കന്നിപ്പാടം പോലെ
മധുരാഗം മീട്ടും പ്രണയാർദ്ര വസന്തം (2)
ആനന്ദത്തിൻ അനുരാഗക്കൊമ്പിൽ
മധുതേടി പോകും ഹൃദയാർദ്ര ദലങ്ങൾ
വന്നീ മണ്ണിൽ വാനം പുൽകി
ഏതോ രാവിൻ മായത്തേരിൽ
ഈറത്തണ്ടും ഈണം മൂളുന്നു
(മേലെ വാനിൽ ...)
Movie/Album name: The Watchman
Artists