Maanathu thaarangal

1982
Lyrics
Language: English

Aa...

Maanathu thaarangal raagam paadum raavil ente
Aathmaavil etho swapna raani
Maanathu thaarangal raagam paadum raavil ente
Aathmaaviletho swapnaraani nritham cheythu (2)
(maanathu)

Mohangal noopura manikalaayi mridubhaavam anuraaga geethamaayi
Aa....
Mohangal noopura manikalaayi mridubhaavam anuraaga geethamaayi
Layathaala lahariyil maanasam mattoru manmadhasharanamaayi
(maanathu)

Paadangal navaraaga padangalaadi rathibhaavam madanante daahamaayi
Dheem thanana dheem dheem dheem (3)
Saa nidhapa nee dhapama pamagasa gamapaa...
Gamapaa...
Paadangal navaraaga padangalaadi rathibhaavam madanante daahamaayi
Madhuthedumadharangal oru swargganimishathil aanandarangamaayi
(maanathu)
Language: Malayalam

അ...

മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ
ആത്മാവില്‍ ഏതോ സ്വപ്നറാണി
മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ
ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2)
മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍

മോഹങ്ങള്‍ നൂപുരമണികളായി മൃദുഭാവം അനുരാഗ ഗീതമായി
അ...
മോഹങ്ങള്‍ നൂപുരമണികളായി മൃദുഭാവം അനുരാഗ ഗീതമായി
ലയതാള ലഹരിയില്‍ മാനസം മറ്റൊരു മന്മഥശരണമായി

മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ
ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2)
മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍

പാദങ്ങള്‍ നവരാഗ പദങ്ങളാടി രതിഭാവം മദനന്റെ ദാഹമായി
ധീം തനന ധീം ധീം ധീം (3)
സാ.. നിധപ നീ.. ധപമ പമഗസ ഗമപാ ….
ഗമപാ
പാദങ്ങള്‍ നവരാഗ പദങ്ങളാടി രതിഭാവം മദനന്റെ ദാഹമായി
മധുതേടുമധരങ്ങള്‍ ഒരു സ്വര്‍ഗ്ഗനിമിഷത്തില്‍ ആനന്ദരംഗമായി

മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍ എന്റെ
ആത്മാവില്‍ ഏതോ സ്വപ്നറാണി നൃത്തം ചെയ്തു (2)
മാനത്ത് താരങ്ങള്‍ രാഗം പാടും രാവില്‍
Movie/Album name: Mukhangal
Artists