സന്ധ്യതൻ ഉദ്യാനവല്ലിയിൽ മൊട്ടിട്ട വാസനപ്പൂക്കളും ഏറെ വേണം... സ്വപ്നത്തിൽ മെല്ലെ ചിരിച്ചു നീന്തീടുവാൻ മൈലാഞ്ചികൊണ്ടൊരു തോണി വേണം പിന്നെ കൊഞ്ചിച്ചിരിക്കുവാൻ അമ്മയ്ക്കു നോവാത്ത ജീവനിൽ നിന്റെയൊരുമ്മ വേണം... ഒന്നാം കൊമ്പത്തെ പൂമരക്കൊമ്പത്തെ പൂവാലൻ പൂങ്കിളി ഓമലാളേ... രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ രാരിരി രാരാരോ രാരിരോ...രാരിരി രാരാരോ.....
Movie/Album name: Ottamandaaram
Movie Summary:Ottamandaaram is a 2014 Malayalam drama about a young man's struggles and relationships in a rural Kerala setting, exploring themes of love, family, and social pressures.
Song Credits: Not available.
Musical Style: Melodic Malayalam film song with folk influences.