Nin Neram Vanne

2021
Lyrics
Language: Malayalam

നിൻ നേരം വന്നേ
പുതു വേഗം വന്നേ
ഈ ലോകം മുന്നിൽ പാടെ മാറുന്നിതാ

ഈ നാടിൻ സ്വത്തോ
ഈ മണ്ണിൻ മുത്തോ
കാതോരം ഖോ ഖോ നാദമേറുന്നിതാ...

ഇതാണു നിൻ കഥാ...

ഇതാണു നിൻ കഥാ...

നിൻ നേരം വന്നേ
പുതു വേഗം വന്നേ
ഈ ലോകം മുന്നിൽ പാടെ മാറുന്നിതാ

ഈ നാടിൻ സ്വത്തോ
ഈ മണ്ണിൻ മുത്തോ
കാതോരം ഖോ ഖോ നാദമേറുന്നിതാ...

ഇതാണു നിൻ കഥാ...
Movie/Album name: Kho Kho
Artists