Theerakkonil erikkaattin sukhashaayee raagaalaapam Meghakkeeril maarikkeerin shubharaathri sandeshangal Kuliru kuthunna kumpil ini namukkullatho Puthiya romanchamellaam pulari thedunnuvo Ee mohakkoottil ee kaattil ee yaagachaattil Onneenam cheraam onnaakaam ponnishtam koodaam (manju peyyum..)
Language: Malayalam
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ
മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങിയോ കണ്ണും കണ്ണും തേടും എന്‍ കനവുറങ്ങിയോ ഈ രാവും ഞാനും നിന്‍മുന്നില്‍ ശൃംഗാരം പെയ്യും ഈ മൗനം പോലും വാചാലം സല്ലാപതോറ്റം ആനന്ദം ചോരും പൂമഞ്ചം ഈ ശയ്യാ മഞ്ചം ആവേശം ചേരും ഉന്മാദം എന്നംഗോപാംഗം (മഞ്ഞു പെയ്യും രാവില്‍ ...)