Pinangunnuvo

1984
Lyrics
Language: English

Pinangunnuvo nee vayal kuruvi
Paribhavamo nin mizhi pookkalil
Kiliye... poroo ee koottil ponnaaram
Parayaam unaraan kothiyaay
(pinangunnuvo.......)

Manassinte omana vaathilum chaari
Nenjile painkili paadum (2)
Ormakal veruthe ezhuthum kavithakal
Nonthu nananja vishaada swarangal
(pinangunnuvo....)

Pookkaalamaayittum poovanamaake
Pulakangal choodidum thaane
Kalichiri unarum kadhakaliniyum
Aayiram aashakal aarabhi paadum
(pinangunnuvo....)
Language: Malayalam

പിണങ്ങുന്നുവോ നീ വയല്‍ കുരുവീ ?
പരിഭവമോ നിന്‍ മിഴി പൂക്കളില്‍ ?
കിളിയേ.. പോരൂ ഈ കൂട്ടില്‍ പൊന്നാരം
പറയാം ഉണരാന്‍ കൊതിയായ്‌ (പിണങ്ങുന്നുവോ ..)

മനസ്സിന്റെ ഓമനവാതിലും ചാരി
നെഞ്ചിലെ പൈങ്കിളി പാടും (മനസ്സിന്റെ..)
ഓര്‍മകള്‍ വെറുതേ എഴുതും കവിതകള്‍
നൊന്തു നനഞ്ഞ വിഷാദ സ്വരങ്ങള്‍ (പിണങ്ങുന്നുവോ ..)

പൂക്കാലമായിട്ടും പൂവനമാകെ
പുളകങ്ങള്‍ ചൂടിടും താനേ
കളിചിരിയുണരും കഥകളിനിയും
ആയിരം ആശകള്‍ ആരഭി പാടും (പിണങ്ങുന്നുവോ ..)
Movie/Album name: Enganeyundashaane
Artists