SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Varikomale oru pon poovaay maaril Chaayuvaan varuu.... Aliyaam piriyaathini jeevanaayen jeevanil Thirike....thirike.... Anayu neeyen kanavin thanalil Varikomale oru pon poovaay maaril Chaayuvaan varuu.... Kaliyum chiriyumaay karalin thirikal theliyumo Thaane nanayumen ninavil nin... Thalir viral thazhukidumo..ilam thoovalaay Akale...akale.... Cherukili mozhikal than oliyo... Varikomale oru pon poovaay maaril Chaayuvaan varuu.... Mazhayum veyilumaay manassil iniyum nirayumo... Thammil kalarumen niravukal... Malarithal choriyukayo...kalikkoottumaay Thaniye...thaniye... Varumarikilini njaanuyire.... (varikomale....) വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ.... അലിയാം പിരിയാതിനി ജീവനായെൻ ജീവനിൽ തിരികേ....തിരികേ.... അണയു നീയെൻ കനവിൻ തണലിൽ വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ.... കളിയും ചിരിയുമായ് കരളിൻ തിരികൾ തെളിയുമോ താനേ നനയുമെൻ നിനവിൽ നീ... തളിർവിരൽ തഴുകിടുമോ..ഇളം തൂവലായ് അകലേ...അകലേ.... ചെറുകിളിമൊഴികൾ തൻ ഒലിയോ... വരികോമലേ ഒരു പൊൻപൂവായ് മാറിൽ ചായുവാൻ വരൂ.... മഴയും വെയിലുമായ് മനസ്സിൽ ഇനിയും നിറയുമോ... തമ്മിൽ കലരുമെൻ നിറവുകൾ... മലരിതൾ ചൊരിയുകയോ...കളിക്കൂട്ടുമായ് തനിയേ...തനിയേ... വരുമരികിലിനി ഞാനുയിരേ.... (വരികോമലേ....)
Movie/Album name: Jilebi
Artists