Poo pole...vellila pole... Vaadunnuu veenuthirunnu.... Ororo dinamengo pookkunnu puthu naal Novin thee veyilum oro vedanayum Oru nava lahariyil marakkaam... Novin thee veyilum oro vedanayum Oru nava lahariyil marakkaam...
വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം...
പൂ പോലെ...വെള്ളില പോലെ... വാടുന്നൂ....വീണുതിരുന്നൂ... ഓരോരോ ദിനമെങ്ങോ പൂക്കുന്നു പുതുനാൾ നോവിൻ തീ വെയിലും ഓരോ വേദനയും ഒരു നവലഹരിയിൽ മറക്കാം... നോവിൻ തീ വെയിലും ഓരോ വേദനയും ഒരു നവലഹരിയിൽ മറക്കാം...
ചാരത്തായ് ജനുവരി വന്നേ...കാലത്തിൻ ചില്ലഴിയോരം... സ്വപ്നത്തിൻ പുതു ലാവെൻഡർ..പാരാകെ വിരിയുന്നേ... മേലേ മാരിവില്ല് വാനിൻ താളിലൊരു പുതുയുഗ പിറവിയെന്നെഴുതി.... മേലേ മാരിവില്ല് വാനിൻ താളിലൊരു പുതുയുഗ പിറവിയെന്നെഴുതി.... വാനമ്പാടികൾ ഇവിടെ നമ്മൾ രാവിന്നായിനി പാടാം നാളെ നല്ലൊരു പുലരിക്കായി കൂടെ ചേർന്നിനി പാടാം...