Monjulla penne monchathi penne
Thankakkolussitta penne
Ee maarante khlbile
Isalaayi maarunna manavaatti penne
Au manavaatti penne
Ambili chelulla oaa..oaa...oaa..
Morulla penne penne
Ambili chelulla morulla penne
Maharu nalkum njaan
Ninakku maharu nalkum njaan
Mylaanji varachayen karangalil pidikkumbol
Nenchodu chernnu nilkkum
Njaan nenchodu chernnu nilkkum
Athat manakkum maarante
Nenchodu chernnu nilkkum
Athat manakkum maarante
Nenchodu chernnu nilkkum
Monjulla penne monchathi penne
Arabikkathayile oaa..oaa..oaa...
Rajakumaaraa rajakumaaraa
Arabikka tha yile rajakumaaraa
Gasal padumo nee enikkaay
Gasal padumo nee
Surumayezhuthiya kankalil randilum
Mutham chaarthi tharum njaan
Mutham chaarthi tharum
Kalyaana ravil muhabbathin
Mutham chaarthi tharum
Kalyaana ravil muhabbathin
Mutham chaarthi tharum
(monjulla penne )
മൊഞ്ചുള്ള പെണ്ണേ മൊഞ്ചത്തി പെണ്ണേ
തങ്കക്കൊലുസ്സിട്ട പെണ്ണേ
ഈ മാരന്റെ ഖൽബിലെ
ഇസലായി മാറുന്ന മണവാട്ടി പെണ്ണേ
ആ മണവാട്ടി പെണ്ണേ
അമ്പിളി ചേലുള്ള ഓ..ഓ...ഓ..
മോറുള്ള പെണ്ണേ പെണ്ണേ
അമ്പിളി ചേലുള്ള മോറുള്ള പെണ്ണേ
മഹറ് നൽകും ഞാൻ
നിനക്ക് മഹറ് നൽകും ഞാൻ
മൈലാഞ്ചി വരച്ചയെൻ കരങ്ങളിൽ പിടിക്കുമ്പോൾ
നെഞ്ചോടു ചേർന്നു നിൽക്കും
ഞാൻ നെഞ്ചോടു ചേർന്നു നിൽക്കും
അത്തറ് മണക്കും മാരന്റെ
നെഞ്ചോടു ചേർന്നു നിൽക്കും
അത്തറ് മണക്കും മാരന്റെ
നെഞ്ചോടു ചേർന്നു നിൽക്കും
മൊഞ്ചുള്ള പെണ്ണേ മൊഞ്ചത്തി പെണ്ണേ
അറബിക്കഥയിലെ ഓ..ഓ..ഓ...
രാജകുമാരാ രാജകുമാരാ
അറബിക്ക ഥ യിലെ രാജകുമാരാ
ഗസല് പാടുമോ നീ എനിക്കായ്
ഗസല് പാടുമോ നീ
സുറുമയെഴുതിയ കൺകളിൽ രണ്ടിലും
മുത്തം ചാർത്തി തരും ഞാൻ
മുത്തം ചാർത്തി തരും
കല്യാണ രാവിൽ മുഹബ്ബത്തിൻ
മുത്തം ചാർത്തി തരും
കല്യാണ രാവിൽ മുഹബ്ബത്തിൻ
മുത്തം ചാർത്തി തരും
(മൊഞ്ചുള്ള പെണ്ണേ )
Movie/Album name: Penmasala
Artists