നിന്നധരത്തിലെ ചുംബനലഹരി തെന്നലിലൊഴുകുമ്പോള് മന്മഥശരങ്ങള് പൊന്മലര്നിരകള് നിന്നു തുടിയ്ക്കുന്നു... നിന്നെ വിളിക്കുന്നു വിളിക്കുന്നു നിന്നെ വിളിക്കുന്നു... (ശലഭമേ...)
വെണ്മലരിതളില് നിന് കരലാളനം പൊന്‍വല വിരിക്കുമ്പോള്‍ വാസിതവതികള് വസന്തസഖികള് മന്ദഹസിക്കുന്നു... നിന്നെ വിളിക്കുന്നു വിളിക്കുന്നു നിന്നെ വിളിക്കുന്നു... (ശലഭമേ...)
Movie/Album name: Yaamini
Sentence Summary:
Yaamini is a 1973 Malayalam film centered on the life and emotional struggles of its titular character, exploring themes of love, loss, and fate.
Song Credits:
- Song: Shalabhame Varoo
- Film: Yaamini (1973)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style:
Melodic Malayalam film song of the early 1970s, blending light classical phrasing with filmi orchestration typical of the era.
Raga Details:
Specific raga information is not reliably available.
Key Artists Involved:
Details not reliably available.
Awards & Recognition:
No specific awards or recognition reliably documented for this song.
Scene Context:
Exact scene context within the film is not reliably available.