(m) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ [(m) ഓ.....അ ആ...] (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
(f) തുമ്പച്ചോട്ടില്‍ ഓ.. നീലാകാശം മയില്‍പ്പീലി നീര്‍ത്തുമ്പോള്‍... (m) മന്ദാരത്തിന്‍ ഓ.. ചില്ലക്കൊമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍.. (f) കളി വാക്കു കേട്ടീടാന്‍... മറു വാക്കു ചൊല്ലീടാന്‍ (m) വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ പഞ്ചാരിയായി കാറ്റേ (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ ....
(m) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ [(m) ഓ.....അ ആ...] (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ
(f) തുമ്പച്ചോട്ടില്‍ ഓ.. നീലാകാശം മയില്‍പ്പീലി നീര്‍ത്തുമ്പോള്‍... (m) മന്ദാരത്തിന്‍ ഓ.. ചില്ലക്കൊമ്പില്‍ ഒരു പൂ ചിരിക്കുമ്പോള്‍.. (f) കളി വാക്കു കേട്ടീടാന്‍... മറു വാക്കു ചൊല്ലീടാന്‍ (m) വിറയോടെ നില്‍ക്കും മോഹം നെഞ്ചില്‍ പഞ്ചാരിയായി കാറ്റേ (f) കാണുമ്പോള്‍ പറയാമോ കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ ....
(f) കാണുമ്പോള്‍ പറയാമോ (m) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ (f) പ്രിയമാനസം ചൊല്ലും മൊഴി കാതില്‍ നീ ചൊല്ലും എന്റെ തരിവളകള്‍ പൊട്ടി ചിരിയുണര്‍ത്തും പുഴ കണ്ണാടി നോക്കും കാറ്റേ (f) കാണുമ്പോള്‍ പറയാമോ (m) കരളിലെ അനുരാഗം നീ ഒരു കുറിയെന്‍ കാറ്റേ [(d) ഓ...ഓ...അ ആ...ആ......]