ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ മൌനരാഗങ്ങളാലര്‍പ്പിക്കുമീ രാവും ഈ മിഥുന നര്‍ത്തനം കണ്ടുണര്‍ന്നിരിക്കട്ടെ ഹൃദയവും ഹൃദയവും ഇനി ഇളകിയൊഴുകട്ടെ ഒന്നായ് ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ....
കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി കാത്തു കാത്തു കണ്‍കള്‍ വീണ്ടും പുല്‍കി നോമ്പു നോറ്റു നോറ്റു ചിലങ്ക വീണ്ടും പാടി ഇനിയൊരു ജന്മം തേടിപ്പോയിടാം സ്വപ്നശോഭയില്‍ ആടുമീ ലജ്ജതന്‍ ആരാമമേ...... ഒരു ജതിസ്വരം പൂത്തുവീണ്ടുമെന്നുള്ളില്‍ പ്രണയതാളങ്ങള്‍ സ്മൃതികളാക്കുകെന്‍ തോഴാ....
നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിൽ മാല്യം നേര്‍ത്തു നേര്‍ത്തു കേള്‍ക്കായ് നിഴലിന്‍ പാട്ടും നമ്മള്‍ കോര്‍ത്തു കോര്‍ത്തു വെയ്ക്കാം കനവിൽ മാല്യം ചിതറുകയില്ലീ മോഹപ്പൂക്കളം മദനമന്ത്രമേ ഇളകുകയില്ലീ മനസ്സിന്‍ ചിത്രം മായാ സദനമേ ആടു നീ നിത്യമാം ആനന്ദമായ്.....
(ഒരു ജതിസ്വരം....)
Movie/Album name: Rajakeeyam
Movie Summary: Rajakeeyam is a 1995 Malayalam political satire film directed by Thulasidas, centering on power struggles, corruption, and intrigue in the political landscape.
Song Credits: Film: Rajakeeyam (1995)
Musical Style: Classical-fusion devotional/Karnatic-style film song with expressive melodic ornamentation.
Raga Details: Based on a jathi swaram format (rhythmic solfège passages), with swara patterns rendered in a classical Carnatic idiom.
Key Artists Involved: Film directed by Thulasidas; song from the Rajakeeyam (1995) soundtrack.
Scene Context: Featured as a classical-style musical piece within the film's soundtrack.