Chenthaaramaake Chempakappoove
2023
മ്.. മ്മ്...മ്മ്...
ഓ.. ഓ..ഓ...
ചെന്താരകമേ ചെമ്പകപ്പൂവേ..
ചെനഞ്ഞ മാങ്ങ കണക്കിനന്ന് തുടുത്തു നിന്നോളേ...
ചെനഞ്ഞ മാങ്ങ കണക്കിനന്ന് തുടുത്തു നിന്നോളേ....
ചെന്താരകമേ ചെമ്പകപ്പൂവേ....
ഒരു കടിയിലെൻ കരളുമൊത്തം പൊളിച്ചു പെണ്ണാളേ..
ഒരു കടിയിലെൻ കരളുമൊത്തം പൊളിച്ചു പെണ്ണാളെ..
മ്മ്... മ്മ്... ഓ. ഓ...
കരിവളയാലേ കണ്മഷിയാലേ..
ഉള്ളം മുഴുവൻ കവർന്നെടുത്തോളേ... (2)
ചിരിച്ചതെന്തേ നീ...
ചതിച്ചതെന്തേ നീ... (2)
ചതിച്ചപിന്നും മനസ്സിനുള്ളിൽ തുടിപ്പതെന്തേ നീ...
തുടിപ്പതെന്തേ നീ.....
മ്മ്.. മ്മ്... മ്മ്...
ഓ.. ഓ... ഓ.....
Movie/Album name: Vedikkettu
Artists