Odathandil

2009
Lyrics
Language: English

Odathandil thaalam kottum kattil
Onachinthay paanan meettum pooppattil
Madathathakkoonjal kettum mettil
Manikyapoo maanam muttum raakkuttil
Munnazhi thenum mula alliyum
Kasthoori paavum panamnongumay
Oru kaana chekkan vannu
Ee kaakka pponnum muthum vaarichorinju
(odathandil...)

Thandurukkum noolum thanka megha pottum
Thattudukkan pattuduppum kondu ponne
Mundakan poomchorum kumpala koottanum
Ampili poo pappadam cherthundu nookkam
Paikurali pashuville paal churathaan(2)
Paavu mundin nilavile puthachirikkan
Kunnathe kolothe theyyakolam
Theyyadumpol ennullam
(odathandin...)

Aavanakkin kattil anthinaaga kaavil
Manjalaale kolamaadi kathu nilkam
Chandana then chundil sanku tholkum nenjil
Raakavungin pookkulel njan chanjurangaam
Kaithayola pullu paya virichu vaykam thana thanthana nana
Kaithayola pullu paya virichu vaykam
Velli nila vilakkinte thiri anakkam
Muttathe thettipoo kompathadum
Chempothellam kandaalo
(odathandin...)
Language: Malayalam

ഓടത്തണ്ടിൽ താളം കൊട്ടും കാറ്റിൽ
ഓണച്ചിന്തായ് പാണൻ മീട്ടും പൂപ്പാട്ടിൽ
മാടത്തത്തക്കൂഞ്ഞാൽ കെട്ടും മേട്ടിൽ
മാണിക്ക്യപ്പൂ മാനം മുട്ടും രാക്കൂട്ടിൽ
മുന്നാഴി തേനും മുളയല്ലിയും
കസ്തൂരിപ്പാവും പനം നൊങ്കുമായ്
ഒരു കാണാ ചെക്കൻ വന്നു
ഈ കാക്കപ്പൊന്നും മുത്തും വാരിച്ചൊരിഞ്ഞൂ
(ഓടത്തണ്ടിൽ..)

തണ്ടുറുക്കും നൂലും തങ്കമേഘപ്പൊട്ടും
തറ്റുടുക്കാൻ പട്ടുടുപ്പും കൊണ്ടു പോന്നേ
മുണ്ടകൻ പൂം ചോറും കുമ്പളക്കൂട്ടാനും
അമ്പിളിപ്പൂ പപ്പടം ചേർത്തുണ്ടു നോക്കാം
പൈങ്കുരാലിപ്പശുവില്ലേ പാലു ചുരത്താൻ (2)
പാവു മുണ്ടിൻ നിലവില്ലേ പുതച്ചിരിക്കാൻ
കുന്നത്തെ കോലോത്തെ തെയ്യക്കോലം തെയ്യാടുമ്പോൾ എന്നുള്ളം
(ഓടത്തണ്ടിൽ..)

ആവണക്കിൻ കാട്ടിൽ അന്തിനാഗക്കാവിൽ
മഞ്ഞളാലേ കോലമാടി കാത്തു നിൽക്കാം
ചന്ദനത്തേൻ ചുണ്ടിൽ ശംഖു തോൽക്കും നെഞ്ചിൽ
രാക്കവുങ്ങിൻ പൂക്കുലേ ഞാൻ ചാഞ്ഞുറങ്ങാം
കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം താനാ തന്തനാനാന
കൈതയോല പുല്ലുപായ വിരിച്ചു വെയ്ക്കാം
വെള്ളിനിലാവിളക്കിന്റെ തിരിയണയ്ക്കാം
മുറ്റത്തെ തെറ്റിപ്പൂ കൊമ്പത്താടും ചെമ്പോത്തെല്ലാം കണ്ടാലോ
(ഓടത്തണ്ടിൽ..
Movie/Album name: Keralavarma Pazhassi Raaja

Movie Summary: Keralavarma Pazhassi Raja is a historical epic about the 18th-century prince of Kottayam in Malabar who leads a fierce guerrilla resistance against the British East India Company's occupation and revenue policies.

Song Credits: Music composed by Ilaiyaraaja; lyrics by Gireesh Puthenchery (in the Malayalam version); sung by K. S. Chithra (female version) and K. J. Yesudas/K. S. Chithra in the duet rendering, depending on version. The song is part of the acclaimed soundtrack of the 2009 film directed by Hariharan and written by M. T. Vasudevan Nair.

Musical Style: Classical Carnatic-based melody with orchestral backing, characteristic of Ilaiyaraaja's integrative film-score style blending Indian classical idiom with Western orchestration.

Raga Details: Built primarily on a Carnatic raga scale (commonly cited as based on a melodious, emotionally tender raga such as Charukesi/Shanmukhapriya family in the composer's handling), evoking pathos and nostalgia.

Key Artists Involved: Composer Ilaiyaraaja; lyricist Gireesh Puthenchery; singers K. S. Chithra and K. J. Yesudas; director Hariharan; producer Gokulam Gopalan; lead actor Mammootty.

Awards & Recognition: The film's music (including this song) won Ilaiyaraaja the National Film Award for Best Music Direction (2009), and the soundtrack received wide critical acclaim; Gireesh Puthenchery's lyrics were noted among his final works before his death.

Scene Context: "Odathandil" functions as a lyrical, reflective song expressing longing and tenderness, typically picturized in a mellow, emotional passage of the narrative involving the women/romantic or familial interlude amid the film's larger war narrative.


Artists