Thaarunyam kinaavu neyyunnu
1986
Thaarunyam kinaavuneyyunnu
Aathmaavil nilaavupeyyunnu
Naanam virinju deham pothinju
Kannippoomanam ithu nukarnnolu
Aavesham oraavesham unarukayukayo
Mohangal vidarukayo onnaay
Neelachirakukal aniyaniyuyaranam oru lahariyil
Nurayanam aliyanamathil
Alpaalppamaay pinneppinneyo..
Aanandam paramaanandam ariyukayo
Daahangal valarukayo ullil?
Raagathirakalil ozhukanamizhukanam
Oru kanikayo ilakanam urayanam
Ini alpaalpamaay thammilthammilaay
താരുണ്യം കിനാവു നെയ്യുന്നു
ആത്മാവില്‍ നിലാവു പെയ്യുന്നു
നാണം വിരിഞ്ഞു ദേഹം പൊതിഞ്ഞു
കന്നിപ്പൂമണം ഇതു നുകര്‍ന്നോളൂ
ആവേശം ഒരാവേശം ഉണരുകയോ
മോഹങ്ങള്‍ വിടരുകയോ ഒന്നായ്
നീലച്ചിറകുകള്‍ അണിയണിയുയരണം ഒരു ലഹരിയില്‍
ആലാപനമായ് പിന്നെപ്പിന്നെയോ
ആനന്ദം പരമാനന്ദം അറിയുകയോ
ദാഹങ്ങള്‍ വളരുകയോ ഉള്ളില്‍
രാഗത്തിരകളില്‍ ഒഴുകണമിഴുകണം
ഒരു കണികയോ ഇളകണം ഉയരണം
ഇനി ആലാപമായ് തമ്മില്‍ത്തമ്മിലായ്
Movie/Album name: Ice Cream
Artists