Inimel Marakkukayilla

1953
Lyrics
Language: Malayalam

ഇനിമേല്‍ മറക്കുകയില്ലനുപദം
മതിയില്‍ മനോമോഹനാ തെളിയും
(ഇനിമേല്‍ )
ഇനിമേല്‍ മറക്കുകയില്ലനുപദം

തണലേതും കാണാത്ത നരജന്മമരുഭൂവില്‍ (2)
തണലായി വരും പ്രേമഗായകനേ (2)
തെളിയും ഇനിമേല്‍ മറക്കുകയില്ലനുപദം

തവ ശീതമിവള്‍ക്കേകും അനുരാഗ നിധിയും
അവശ്യ സുഖദുഃഖം പങ്കിടാന്‍ വിധിയും
(തവ )
ഉയിരിങ്കല്‍ ഉയിര്‍ ചേര്‍ക്കും സൗഭാഗ്യഗതിയില്‍ (2)
കൈവന്നതേ ജന്മസാഫല്യമേ (2)
തെളിയും
(ഇനിമേല്‍ )
Movie/Album name: Aashadeepam
Artists