പറയുമോ...മലരിതളേ...നനവാർന്ന മാനസം പകരുമീ മധുര നൊമ്പരം നിലാവോ...മഴയോ... വിജനമാം വഴികളിൽ...വിരഹിയാണു ഞാൻ... അരികിൽ നീ വിലോലയായ്...ഇതാ.... പറയുമോ...മലരിതളേ...നനവാർന്ന മാനസം
ആ....ആ...ആ....
പാതിരാമുല്ലകൾ ദൂരെയായ് പൂത്തുലഞ്ഞു... നീ വരും വെൺപാതയിൽ താരും തളിരും നിരയായ് നിറനിലാ താലം...നിറയുമീ പ്രണയം... സ്നേഹിതേ ചൂടാമോ...ഏകയായ്... പറയുമോ...മലരിതളേ...നനവാർന്ന മാനസം... പകരുമീ മധുര നൊമ്പരം നിലാവോ...മഴയോ...
താരകാ മാധവം ജീവനിൽ പെയ്തു തോർന്നു.. പൂവിടും വിൺ ചന്ദനം നീളേ....നീളേ തണലായ് ഉദയ നീലാംബരം...ഉണരുമീ ഹൃദയം ആതിരേ...പാടാമോ.. മൗനമായ്... (പറയുമോ...മലരിതളേ.....)
Movie/Album name: Orissa
Movie Summary: Set in the 18th century, Orissa tells the tragic love story of Jayadevan, a Tamil Brahmin boy, and Chandrabhaga, an Odissi dancer, against the backdrop of war and displacement in Orissa.
Song Credits: Music by Ratheesh Vegha; lyrics by Sreekumaran Poyilkav; sung by K. S. Chithra (female version) and Vijay Yesudas (male version).
Musical Style: Melodic film devotional/romantic melody with classical Indian influences, set to a slow, emotive tempo.
Raga Details: Built on a raga-based melodic structure with a devotional, Bhairavi-like emotional color (exact raga identification not officially documented).
Key Artists Involved: Composer Ratheesh Vegha, lyricist Sreekumaran Poyilkav, singers K. S. Chithra and Vijay Yesudas; film directed by S. S. Sajith.
Awards & Recognition: Information not available.
Scene Context: A poignant romantic/devotional song expressing longing and prayer, used to convey the emotional bond and separation between the lead characters.