പൂരക്കടോത്ത് പൂരം കുളിയ്ക്ക് പൂത്താലി കെട്ടിയതാര് പൂരക്കടോത്ത് പൂരം കുളിയ്ക്ക് പൂത്താലി കെട്ടിയതാര് (ഉയിരേ...)
തന്തന നാനന നാനാനേ തന്തനം നാനീ നാനാനെ തന്തനം നാനേന നാനാ തന്തന നാനിന നാനാനീ മമ്മാലി കൈപിടിച്ചു പുടവ കൊടുത്ത പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് (2) മമ്മാലി ഖൽബിൻ്റെ കസവു കൊടുത്ത പെണ്ണ് മിന്നുന്ന മണിമാലയണിഞ്ഞ പെണ്ണ് (2) മാല നല്ല വൈരമാല മാല നല്ല വൈരമാല മിന്നിമാല കൊത്തുമാല രശിമാല താലിമാല നെല്ലുമാല പൊന്നുമാല മാല നല്ല വൈരമാല മിന്നിമാല കൊത്തുമാല രശിമാല താലിമാല നെല്ലുമാല പൊന്നുമാല മമ്മാലി കൈപിടിച്ചു പുടവ കൊടുത്ത പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മമ്മാലി ഖൽബിൻ്റെ കസവു കൊടുത്ത പെണ്ണ് മിന്നുന്ന മണിമാലയണിഞ്ഞ പെണ്ണ് മമ്മാലി കൈപിടിച്ചു പുടവ കൊടുത്ത പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മമ്മാലി ഖൽബിൻ്റെ കസവു കൊടുത്ത പെണ്ണ് മിന്നുന്ന മണിമാലയണിഞ്ഞ പെണ്ണ് മമ്മാലി കൈപിടിച്ചു പുടവ കൊടുത്ത പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മമ്മാലി ഖൽബിൻ്റെ കസവു കൊടുത്ത പെണ്ണ് മിന്നുന്ന മണിമാലയണിഞ്ഞ പെണ്ണ് മമ്മാലി ഖൽബിൻ്റെ കസവു കൊടുത്ത പെണ്ണ് മിന്നുന്ന മണിമാലയണിഞ്ഞ പെണ്ണ് മമ്മാലി കൈപിടിച്ചു പുടവ കൊടുത്ത പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് ഹോ മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ് മൊഞ്ചേറും പൂമംഗല തമ്പ്രാട്ടി പെണ്ണ്
Movie/Album name: Nikkah
Movie Summary:Nikkah (2015) is a Malayalam romantic drama centered on a couple navigating the emotional and social complexities of marriage and their relationship.
Song Credits: Not reliably available.
Musical Style: Melodic romantic film song with contemporary orchestration.