മയിലാളെ... അഴകാലെ.... (2 )
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കാതിൽ മെല്ലെ ചൊല്ലാനുള്ളിൽ പോരാമോ...നീ പൂവാകെ
കണ്ണും പൂട്ടിയിരുന്നു നെഞ്ചിൽ
കണ്ണിൽ കണ്ണിൽ കാണാനുള്ളിൽ പോരാമോ…നീ മനസ്സാലെ
നിറയാതെ നിറയുന്നേ…അഴകേറും അഴനൂലേ…
സഖി നിന്നെ തിരയുന്നു ഞാൻ…ഇനിയും
ജാനഹ് മേരി ജാനഹ്
തൂ മേരി ജാനഹ്
അഴകാലെ…മയിലാളെ…
ജാനഹ് മേരി ജാനഹ്
തൂ മേരി ജാനഹ്
അഴകാലെ…മയിലാളെ…
കാതോരം പാടാൻ വായോ
നെഞ്ചോരം ചൂടാൻ വായോ പൂവേ…
നീ വാടാതെ കൂടെ
നാളേറെ കാണാതുള്ളാൽ
രാപ്പാടി ചിന്തും മൂളി ഞാനോ
ഈ പാതോരം....പാഴിരുൾ മായുന്നിതാ....
താഴിതൾ ചോക്കുന്നിതാ. . .
എൻ ഉയിരിന്‍ ഉയിരാൽ പതിയെ നിറയാൻ
മാനമാകെ നനയുന്നിതാ
പ്രണയം നിറയാതെ നിറയുന്നേ…
അഴകേറും അഴനൂലേ…
സഖി നിന്നെ തിരയുന്നു ഞാൻ…ഇനിയും
ജാനഹ് മേരി ജാനഹ്
തൂ മേരി ജാനഹ്
അഴകാലെ… മയിലാളെ …
ജാനഹ് മേരി ജാനഹ്
തൂ മേരി ജാനഹ്
അഴകാലെ… മയിലാളെ …
Movie/Album name: Cappuccino
Artists