Ragame Anuragame

1979
Lyrics
Language: Malayalam

രാഗമേ അനുരാഗമെ ആത്മീയ ദാഹമേ
മോഹമേ എൻ മുന്നിൽവാ ശൃംഗാരഭാവമേ
രാഗമേ അനുരാഗമെ ആത്മീയ ദാഹമേ
മോഹമേ എൻ മുന്നിൽവാ ശൃംഗാരഭാവമേ
ഓഹോ ഓ ഹോ ഹോ
ഹാ ആഹാ ഓഹോ ഓ
ഓ ഹാ ഹാ ഹാ ഹാ
പൂക്കളും പൂത്തുമ്പിയും നിറഞ്ഞ രാത്രിയില്‍
തെന്നലും പൂ തിങ്കളും തളര്‍ന്ന വേളയില്‍ .
പൂക്കളും പൂത്തുമ്പിയും നിറഞ്ഞ രാത്രിയില്‍
തെന്നലും പൂ തിങ്കളും തളര്‍ന്ന വേളയില്‍
എന്നുള്ളില്‍ മൂക രാഗമായ് എന്മുന്നില്‍ രാഗലോലമായ്
എന്നുള്ളില്‍ മൂക രാഗമായ് എന്മുന്നില്‍ രാഗലോലമായ്
നീ വരൂ വസന്തമേ
രാഗമേ അനുരാഗമെ ആത്മീയ ദാഹമേ
മോഹമേ എൻ മുന്നിൽവാ ശൃംഗാരഭാവമേ
ഇന്നോളമാരിയാത്ത രോമാഞ്ചമേ
ഇന്നോളം കാണാത്ത ലാവണ്യമേ
ഇന്നോളമാരിയാത്ത രോമാഞ്ചമേ
ഇന്നോളം കാണാത്ത ലാവണ്യമേ
അരികില്‍ വരൂ ഒഴുകിവരു സൌഭാഗ്യമേ
പ്രേമ ജീവ ഗാനമേ
രാഗമേ അനുരാഗമെ ആത്മീയ ദാഹമേ
മോഹമേ എൻ മുന്നിൽവാ ശൃംഗാരഭാവമേ
രാഗമേ അനുരാഗമെ ആത്മീയ ദാഹമേ
മോഹമേ എൻ മുന്നിൽവാ ശൃംഗാരഭാവമേ

ഓഹോ ഹോ ഹോ ഹാ ആഹാ
ഓഹോ ഓ ഓ ഓ
ഹാഹാ ഹാ ഹാ ഹാ
Movie/Album name: Theruvugeetham
Artists